Month: May 2021

കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനായ ഫാ.മാത്യു പിണമറുകിൽ (82) നിര്യാതനായി.

കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനായ ഫാ.മാത്യു പിണമറുകിൽ (82) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച (6.5.2021) രാവിലെ 10.30ന് മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ കാഞ്ഞിരപ്പള്ളി കത്തീദ്രൽ മഹാജൂബി ലി ഹാളിലാരംഭിച്ച് കത്തീദ്രൽ പള്ളിയിൽ 11…

കൊറോണായുടെ പിടിയിൽ നിന്ന് രക്ഷപെടാൻ കാരണം ഈ ചിത്രത്തിലുള്ള അഞ്ച് വസ്തുക്കളാണ്.

കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന ഒരു സിറ്റിയിൽ ആണ് ഞാൻ ജീവിക്കുന്നത്.. ഞാൻ കൊറോണായുടെ പിടിയിൽ നിന്ന് രക്ഷപെടാൻ കാരണം ഈ ചിത്രത്തിലുള്ള അഞ്ച് വസ്തുക്കളാണ്. ഈ കുരിശും കൊന്തയും സാനിറ്റൈസർ ജെല്ലും എൻ്റെ ജാക്കറ്റിൻ്റെ പോക്കറ്റിൽ…

ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്, 26,148 പേർ രോഗമുക്തി നേടി

May 4, 2021 ചികിത്സയിലുള്ളവർ 3,56,872; ആകെ രോഗമുക്തി നേടിയവർ 13,39,257 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകൾ പരിശോധിച്ചു 15 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂർ…

പുനരൈക്യത്തിന്റെ രക്തസാക്ഷി: മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്താ

പഴയകൂർ പുത്തൻകൂർ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ട കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുവാൻ തന്റെ ജീവിതം വിലയായി നൽകിയ ധീര സഭാസ്നേഹിയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ജന്മദിനം മെയ് 5-ന് ആചരിക്കുന്നു. എറണാകുളം ജില്ലയിലെ ആലങ്ങാട്ട് ഗ്രാമത്തിൽ 1742 മെയ്‌ 5-ന്…

‘ആര്‍. ബാലകൃഷ്ണപിള്ള ന്യൂനപക്ഷ സമൂഹങ്ങളോട് സ്‌നേഹവും പരിഗണനയും പുലര്‍ത്തിയ നേതാവ്’

ചങ്ങനാശേരി: കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറിയും നിയമസഭാ സാമാജികനും ഭരണകര്‍ത്താവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനവുമായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായിരുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ അതികായനായ ഒരു…

ഈ മാനസിക സംഘർഷത്തെ അതിജീവിക്കാൻ മൂന്നു 3️⃣ കുറുക്കുവഴികൾ മനഃശാസ്ത്രജ്ഞർ നിർദേശിക്കുന്നുണ്ട്✒️✒️

വീണ്ടും ഒരു ലോക്ക് ഡൗൺ..?എന്താ ഇപ്പ ചെയ്യാ …? ഇലക്ഷനും കഴിഞ്ഞു റീസൾട്ടും വന്നു. ദാ നമ്മൾ പ്രതീക്ഷിച്ചതുപോലെ ഏതാണ്ട് ലോക്ക്ഡൗണിന്🔐🔐 സമാനമായ കർശനമായ നിയന്ത്രണങ്ങളിലേക്കും വിലക്കുകളിലേക്കും ⛓️⛓️വീണ്ടും നമ്മൾ എത്തപ്പെട്ടിരിക്കുന്നു. തീർച്ചയായും ഒരുപാട് മാനസിക സംഘർഷങ്ങൾ നിറഞ്ഞ🥵😱 ദിനങ്ങളാണ് കഴിഞ്ഞ…

“നാവുകൊണ്ടു കൊല്ലരുതു”

” എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു…

വത്തിക്കാനിലെ കോടതി നടപടി ക്രമങ്ങളിൽ ഭേദഗതിയുമായി പാപ്പയുടെ മോത്തു പ്രോപ്രിയൊ

വത്തിക്കാന്‍ സിറ്റി: കർദ്ദിനാളന്മാരെയും മെത്രാന്മാരെയും സംബന്ധിച്ച വത്തിക്കാൻ കോടതി നടപടിക്രമങ്ങളിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് മാർപാപ്പ “മോത്തു പ്രോപ്രിയൊ” അഥവാ സ്വയാധികാരപ്രബോധനം പുറപ്പെടുവിച്ചു. കുറ്റാരോപിതരായ കർദ്ദിനാളന്മാരെയും മെത്രാന്മാരെയും ഇതുവരെ വിസ്തരിച്ചിരുന്നത് ഒരു കർദ്ദിനാളിൻറെ അദ്ധ്യക്ഷതയിലുള്ള വത്തിക്കാൻറെ പരമോന്നതി കോടതി (Corte di Cassazone-…

ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്കർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല: സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്

സാൻ ഫ്രാൻസിസ്കോ: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡലിയോണി. കത്തോലിക്ക വിശ്വാസിയെന്ന് അവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വിശുദ്ധ കുർബാന നൽകുന്നതിനെപ്പറ്റി ചർച്ചകൾ സജീവമായിരിക്കെയാണ് വിശുദ്ധ…

തിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ്; 19,519 പേര്‍ രോഗമുക്തി നേടി

May 3, 2021 ചികിത്സയിലുള്ളവര്‍ 3,45,887; ആകെ രോഗമുക്തി നേടിയവര്‍ 13,13,109 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919,…