Month: May 2021

സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തലവനും അന്ത്യോക്യ പാത്രിയർക്കീസുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവാ തിരുമനസിന് ജന്മദിനാശംസകൾ

നീണാൾ വാഴുക മോറാൻ

തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.

കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്.…

ഞായറാഴ്ച 31,959 പേർക്ക് കോവിഡ്, 16,296 പേർ രോഗമുക്തി നേടി

May 2, 2021 ചികിത്സയിലുള്ളവർ 3,39,441; ആകെ രോഗമുക്തി നേടിയവർ 12,93,590 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകൾ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ഞായറാഴ്ച 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238,…

അജപാലന ശുശ്രൂഷകളിൽ ഈ തലമുറക്ക് വഴികാട്ടികളായിരുന്ന 6 വന്ദ്യവൈദികരാണ് കഴിഞ്ഞ 10 ദിവസത്തിനിടയ്ക്ക് കോവിഡ് ബാധിച്ചു നമ്മെ വിട്ട് വേർപിരിഞ്ഞുപോയത്.

വളരെയധികം വിഷമത്തോടെയും ഉത്കണ്ഠയോടെയുമാണ് ഞാനിത് എഴുതുന്നത്. മലയാളക്കരയാകെ തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങളെ അവലോകനം ചെയ്യുന്ന ഈ സമയത്ത് തൃശ്ശൂർ അതിരൂപത മക്കൾക്ക് ഇതിലൊന്നും ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്നു. കാരണം അതിരൂപതയുടെ അജപാലന ശുശ്രൂഷകളിൽ ഈ തലമുറക്ക് വഴികാട്ടികളായിരുന്ന 6 വന്ദ്യവൈദികരാണ് കഴിഞ്ഞ…

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോർജ്ജ് അക്കര (80) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോർജ്ജ് അക്കര 2021 മെയ് 2 രാവിലെ 10:15ന് അന്തരിച്ചു. മൃതസംസ്കാരം പിന്നീട്. ഒല്ലൂർ അക്കര പരേതരായ തോമസ്-മറിയംകുട്ടി ദമ്പതികളുടെ മകനായി 1941 ഒക്ടോബർ മൂന്നിനു ജനിച്ചു. തൃശ്ശൂർ…

മലബാർ കുടിയേറ്റം:വെല്ലുവിളികൾ അന്നും ഇന്നും

ഈ കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലംരണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമവും ആണ് മലബാർ ഹൈറേഞ്ച് കുടിയേറ്റങ്ങൾ ക്ക് പ്രേരകമായ മുഖ്യ കാരണങ്ങൾ. കുറഞ്ഞ വിലയ്ക്ക് ഫലഭൂയിഷ്ഠമായ കൃഷി ഭൂമി ലഭിക്കുമെന്നതും കുടിയേറ്റത്തെ ആകർഷിച്ച മറ്റൊരു…

LIVE: വിധിദിനം 2021, ഭരണമാറ്റമോ, തുടര്‍ഭരണമോ?, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടുകള്‍ എണ്ണുന്നത്. ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പുറത്ത് വന്ന എക്‌സിറ്റ്…

തിരുവനന്തപുരം,കൊല്ലം, പുനലൂർ,ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിൽനിന്ന് ഡീക്കന്മരായി അഭിഷിക്തരായ ഡീക്കന്മാർക്ക്‌ അഭിനന്ദനങ്ങൾ

2021 മെയ്‌മാസം ഒന്നാം തിയതി വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ പ്രൊപ്പഗാന്താ ഫിദെ അധ്യക്ഷൻ കാർഡിനൽ ലൂയിസ്‌ അന്റോണിയോ താഗ്ലെയിൽ നിന്ന് ഡീക്കൻ ശുശ്രൂഷാ പട്ടം സ്വീകരിച്ച വൈദീകവിദ്യാർത്ഥികളിൽ,കത്തോലിക്കാസഭയിലെ തിരുവനന്തപുരം,കൊല്ലം, പുനലൂർ,ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിൽനിന്ന് യഥാക്രമം ബ്രദർ…

നിങ്ങൾ വിട്ടുപോയത്