Month: May 2021

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ബെർണാർഡ് തട്ടിൽ (78) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ബെർണാർഡ് തട്ടിൽ 2021 മെയ് 1 രാത്രി 11:40ന് അന്തരിച്ചു.മൃതസംസ്കാരം പിന്നീട്. തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരവെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പുതുക്കാട് തട്ടിൽ പരേതരായ ആന്റണി-ഏല്യക്കുട്ടി…

ശനിയാഴ്ച 35,636 പേർക്ക് കോവിഡ്; 15,493 പേർ രോഗമുക്തി നേടി

May 1, 2021 ചികിത്സയിലുള്ളവർ 3,23,828; ആകെ രോഗമുക്തി നേടിയവർ 12,77,294 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകൾ പരിശോധിച്ചു 36 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 35,636 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554,…

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം

എല്ലാ തൊഴിലാളികൾക്കും മെയ്ദിനാശംസകൾ നേരുന്നു.തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ…

അഡ്വ. എം.വി. പോളിൻ്റെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ

മുൻ കെ.പി.സി.സി സെക്രട്ടറിയും വൈപ്പിൻ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായിരുന്ന അഡ്വ. എം.വി. പോളിൻ്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. വളരെ വർഷത്തെ അടുത്ത സൗഹൃദ ബന്ധമായിരുന്നു പോളുവക്കീലുമായി ഉണ്ടായിരുന്നത്.സൗമ്യനും, ശക്തനുമായ കോൺഗ്രസ്സ് നേതാവിൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിൻ്റെ…

ഈ 23 വയസ്സുകാരനായ പോലീസ് ഉദ്യോഗസ്ഥൻ തനിക്ക് സമ്മാനമായി കിട്ടിയ 11,000 രൂപ, താൻ രക്തം നല്കിയ പാവപ്പെട്ട സ്ത്രീയായ, സുലോചന എന്ന് പേരുള്ള സ്ത്രീയുടെ ആശുപത്രി ബില്ലുകൾ അടച്ചിട്ട്.. ബാക്കി തുക ആ അമ്മയുടേയും കുഞ്ഞിന്റെയും കൈകളിൽ വച്ചു കൊടുത്തു.

പൂർണ്ണ ഗർഭിണിയായ ഒരു ഗ്രാമീണ സ്ത്രീയെ വളരെ ബുദ്ധിമുട്ടി 7 Km അകലെയുള്ള ജില്ലാ ആശുപത്രിയിൽ ഭർത്താവ് എത്തിച്ചു.., ഡോക്ടർ പറഞ്ഞു., സിസേറിയൻ വേണം..അതിനായി താങ്കളുടെ ഭാര്യയുടെ രക്ത ഗ്രൂപ്പായ B+ve ന്റെ ഒരു യൂണിറ്റ് ബ്ലഡ് വേണം. ബ്ലഡ് ബാങ്ക്…

നിങ്ങൾ വിട്ടുപോയത്