ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ 80:20 (മുസ്ലിം:മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈക്കോടതി റദ്ധാക്കി; എന്താണ് ഇതിന് പിന്നിൽ?
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന്യൂനപക്ഷ പദവി കൊടുത്തിട്ടുള്ളൂ. ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളാണവ. ഈ ആറ് വിഭാഗങ്ങൾക്ക് ഇന്ത്യയിൽ എവിടെയും ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. ഇതിൽ കേരളത്തിൽ പ്രധാനമായും ഉള്ളതു ക്രിസ്ത്യൻ, മുസ്ലിം…