Justice N.V. Ramana sworn in as the Chief Justice of the Supreme Court of India at Rashtrapati Bhavan today.
Congratulations to Hon’ble new Chief Justice of the Supreme Court. We wish you all the best and hope you give justice to the people of India
ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്; 7067 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളവര്‍ 1,98,576 ആകെ രോഗമുക്തി നേടിയവര്‍ 11,73,202 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകള്‍ പരിശോധിച്ചു ശനിയാഴ്ച 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ശനിയാഴ്ച 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍…
2022 ൽ റോമിൽ നടക്കാൻ ഇരിക്കുന്ന ആഗോള കുടുംബങ്ങളുടെ സംഗമത്തിൻ്റെ ഔദ്യോഗിക പ്രാർത്ഥന വത്തിക്കാനിലെ കുടുംബങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദികസ്ട്രിപ്രസിദ്ധീകരിച്ചു.
2022 ൽ റോമിൽ നടക്കാൻ ഇരിക്കുന്ന ആഗോള കുടുംബങ്ങളുടെ സംഗമത്തിൻ്റെ ഔദ്യോഗിക പ്രാർത്ഥന റോമ രൂപതയും വത്തിക്കാനിലെ കുടുംബങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ദികസ്ട്രിയും കൂടി പ്രസിദ്ധീകരിച്ചു. അടുത്ത വർഷം ജൂൺ മാസം 22 മുതൽ 26 വരെയാണ് റോമിൽ വച്ച്…
മാര്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്റെ ഉത്ഭവവും അര്‍ത്ഥവും വിശ്വാസത്തിന്റെ യുക്തിവച്ച് നാം അന്വേഷിക്കുകയായിരുന്നു.
മാര്‍ ഗീവര്‍ഗീസ്സഹദായുടെ തിരുനാള്‍ സുറിയാനി പാരമ്പര്യത്തില്‍റോമന്‍ കത്തോലിക്കാ സഭ ഉള്‍പ്പെടെ മിക്ക സഭകളും ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 23-ന് അനുസ്മരിക്കുമ്പോള്‍ എന്തുകൊണ്ടാണ് സീറോ മലബാര്‍ സഭയില്‍ അത് ഏപ്രില്‍ 24-ന് കൊണ്ടാടുന്നത് ? സുറിയാനി പാരമ്പര്യത്തില്‍ വിശുദ്ധരെ അനുസ്മരിക്കുന്നത് സാധാരണ…
കോവിഡ്വാക്സിനേഷൻഎടുക്കാൻരജിസ്റ്റർചെയ്യേണ്ടവിധം
1. ആദ്യമായി https://selfregistration.cowin.gov.in/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 2. Register or Login for vaccination എന്ന പേജ് അപ്പോൾ ഓപ്പൺ ആകും. 3. രജിസ്റ്റർ ചെയ്യേണ്ട വ്യക്തിയുടെ ഫോൺ നമ്പർ അവിടെ കൊടുത്തു Get OTP എന്ന ഓപ്ഷൻ…
കോവിഡ് 19: നാഗ്പൂരില്‍ യുവ മലയാളി വൈദികന്‍ മരിച്ചു
നാഗ്‌പൂർ: നാഗ്‌പൂർ അതിരൂപതയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന യുവ മലയാളി വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ പുളിങ്കുന്നിനടുത്തുള്ള പുന്നക്കുന്നശ്ശേരി ഇടവകാംഗമായ ഫാ.ലിജോ തോമസ് മാമ്പൂത്രയാണ് കോവിഡ് ബാധിച്ചു മരിച്ചത്. 37 വയസ്സായിരിന്നു. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞതിനെതുടർന്ന് നാഗ്‌പൂരിനടുത്തുള്ള ചന്ദർപൂരിലെ…
വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ മൗണ്ട് സെന്റ് തോമസിൽ ..
വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പും സഹവൈദികരും വലിയപിതാവിനോടൊപ്പം വി. കുർബാനയർപ്പിക്കുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്നാമഹേതുകദിനത്തിന്റെ ആശംസകൾ നേരുന്നു.ബഹു. ജോർജ് മഠത്തിപറമ്പിൽ അച്ചനും ബഹു. ജോജി കല്ലിങ്ങൽ അച്ചനും തിരുനാൾ മംഗളങ്ങൾ…
കൊറോണ കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം,ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
ലോകജനതയെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയില്‍ നിന്നും രക്ഷനേടാനായി രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച…