വി. ​ഗീവർ​​ഗ്​ഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പും സഹവൈദികരും വലിയപിതാവിനോടൊപ്പം വി. കുർബാനയർപ്പിക്കുന്നു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്നാമഹേതുകദിനത്തിന്റെ ആശംസകൾ നേരുന്നു.ബഹു. ജോർജ് മഠത്തിപറമ്പിൽ അച്ചനും ബഹു. ജോജി കല്ലിങ്ങൽ അച്ചനും തിരുനാൾ മം​ഗളങ്ങൾ നേരുന്നു.

24 ഏപ്രിൽ 2021
Mar Raphael Thattil (Bishop of Shamshabad) visited Major Archbishop Cardinal Mar George Alencherry at Mount St. Thomas on his Birthday.

നിങ്ങൾ വിട്ടുപോയത്