Month: April 2021

വൈദികനായ എൻ്റെ രാഷ്ട്രീയം..|ഫാ. ജോഷി മയ്യാറ്റിൽ

ഈയിടെ എൻ്റെ FBയിൽ രസകരമായ ഒരു ചർച്ച നടന്നു. ഒരു വൈദികനായ എനിക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്ന ഒരു സുഹൃത്തിൻ്റെ കമൻ്റാണ് നീണ്ട ചർച്ചയ്ക്ക് വഴിയൊരുക്കിയത്. സത്യത്തിൽ ഇത്തരം ചിന്താഗതി അതു കുറിച്ചിട്ടയാളുടേതു മാത്രമല്ല. പലർക്കും അത്തരം…

പ്രത്യാശയുടെ തടവുകാരേ കോട്ടയിലേക്ക് മടങ്ങുവിന്‍

ഓരോ ഉയിര്‍പ്പുതിരുന്നാളിലും ഓര്‍മ്മയില്‍ എത്തുന്ന ഒരു ചിന്തയാണ് സഖറിയാ പ്രവചനം 9:12 ൽ വിവരിക്കുന്നത്. “പ്രത്യാശയുടെ തടവുകാര്‍” (Prisoners of Hope) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗത്തോട് രക്ഷയുടെ കോട്ടയിലേക്ക് മടങ്ങുവാനാണ് ഈ വാക്യത്തിൽ ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനം മനുഷ്യവര്‍ഗ്ഗം…

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍…

യേശു മരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്നും ഞായറാഴ്ച വേദോപദേശക്ലാസിനു പോയിവന്ന സെബാസ്റ്റ്യനാണ് എന്നോടു പറഞ്ഞത്.|ടി.ബി. ലാൽ

യേശു മരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്നും ഞായറാഴ്ച വേദോപദേശക്ലാസിനു പോയിവന്ന സെബാസ്റ്റ്യനാണ് എന്നോടു പറഞ്ഞത്. ഞാനന്ന് അഞ്ചിലോ ആറിലോ ആണ്. ഞാൻ പള്ളിയുടെ മേലാപ്പിലേക്കു നോക്കി. ഇടവകപ്പള്ളിയാണ് അസംബ്ഷൻ മൊണാസ്ട്രി. തലപ്പത്ത് ആകാശത്തേയ്ക്കു രണ്ടും കൈയും വിരിച്ചു യേശുദേവൻ കരുണയോടെ നിൽക്കുന്നുണ്ട്.…

കർത്താവിന്റെ അൾത്താരയിൽ ആദ്യമായി ബലിയർപ്പിച്ച ആ ഏപ്രിൽ 4 കഴിഞ്ഞിട്ട് ഇന്നു പതിമൂന്നു വർഷം!

കോട്ടയത്തു നിന്നും ബാലരാമപുരത്തേക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് കാറിലെ റേഡിയോയിൽ ആ ചോദ്യം കേട്ടത്. “ഒന്നു വാവിട്ടു കരയണമെന്നു തോന്നിയ ഏതെങ്കിലും ഒരു സന്ദർഭം നിങ്ങൾക്കു ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?” ചോദ്യം ചോദിച്ചത് ആർ ജെ ജോസഫ് അന്നംകുട്ടി ജോസാണ്; കുറെ നാളുകൾക്കു മുമ്പ്,…

ജീവിത ദു:ഖവെള്ളികളിൽ വിലപിച്ചവരുടെ മിഴിനീർ തുടയ്ക്കപ്പെടുന്നദിനമാണ് ഈസ്റ്റർ!

വിലപിച്ചവർ സന്തോഷിച്ച ദിനം ! ഒരു പക്ഷേ പത്രമാധ്യമങ്ങളിൽ നിന്ന് നിങ്ങളാ വാർത്ത അറിഞ്ഞിരിക്കും.2005-ലാണ് സംഭവം.മെക്സിക്കോയിലെ സാൻബ്ലാസ് എന്ന സ്ഥലത്തു നിന്നും മത്സ്യബന്ധനത്തിനായി ഒരുമൂവർ സംഘം യാത്രയായി. ഉൾക്കടലിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവരുടെ ബോട്ട് തകരാറിലായത്.എഞ്ചിൻ നന്നാക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും…

എന്റെ ഈ പുസ്തകം എല്ലാവർക്കും ഈസ്റ്റർ ദിനത്തിൽ സമർപ്പിക്കുന്നു.|അഡ്വ .വർഗീസ് പി തോമസ്

എല്ലാ സഹോദരങ്ങൾക്കും എന്റെ ഈസ്റ്റർ ആശംസകൾ. “സത്യമായിട്ടും കർത്താവായ യേശുക്രിസ്തു ഉയർത്തെഴുനേറ്റു “എന്ന വിശ്വാസപ്രഖ്യാപനം ആണ് ഈസ്റ്റർ ദിനത്തിന്റെ പ്രെ ത്ത്യേകത.”ഹേ മരണമേ! നിന്റ ജയം എവിടെ?”എന്ന ഒരു പുസ്തകം ദൈവേഷ്ടo അനുസരിച്ചു 2017ൽ എഴുതുവാൻ ഇടയായി. ഈ പുസ്തകം MOC(മലങ്കര…

ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ നിന്ന് സ്നേഹത്തിൻ്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. ആ നീർച്ചാൽ അനേകർക്ക് ജീവൻ നൽകും.…

ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. -മുഖ്യമന്ത്രി

ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്നും വലിയ പ്രതികൂലതകള്‍ക്കിടയില്‍ നിന്നു പോലും ഒരു തിരിച്ചു വരവ് സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവെക്കുന്നത്. ലോകമാകെ കൊവിഡ് മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുന്നതും രോഗവ്യാപനത്തിന്റെ പുതിയ ഘട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ ഈ കാലത്ത് ഇതിനെയൊക്കെ നമുക്ക് അതിജീവിക്കാം എന്ന പ്രത്യാശയും പ്രതീക്ഷയുമാണ്…

നിങ്ങൾ വിട്ടുപോയത്