Month: March 2021

നിങ്ങൾക്കറിയാമോ, ലോകത്ത് ഏറ്റവും കൂടുതൽ നരഹത്യ നടക്കുന്നത് അബോർഷൻ വഴിയാണ്!

ഇനി ധൈര്യമായി കൊല്ലാം! 2019 ൽ മാത്രം ലോകത്ത് നാലേകാൽ കോടി കുഞ്ഞുങ്ങളാണ് അബോർഷൻ വഴി കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000 കുഞ്ഞുങ്ങൾ. ഒരു മണിക്കൂറിൽ അയ്യായിരത്തോളം. ഒരു മിനിട്ടിൽ എൺപതിൽ അധികം. നിങ്ങളീ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുമ്പോൾ…

Mar-19, വി . യൗസേപ്പിതാവിന്റെ മരണാതിരുനാൾ

ആടി തീർക്കാൻ അധികം റോൾ ഇല്ലാതിരുന്ന , അരങ്ങത്തേക്കാൾ കൂടുതൽ സമയം അണിയറയിൽ ചിലവഴിച്ച , മൗനത്തിന്റെ വാചാലതയിൽ കൂടുതൽ സംവദിച്ചവൻ ആണ് നസ്രത്തിലെ തച്ചനായ ജോസഫ്. തിരുകുടുംബത്തിലെ നായകൻ , പരിപാലകൻ. കുടുംബനാഥന്മാരുടെ മദ്ധ്യസ്ഥൻ. ജോസഫിന് ലഭിക്കുന്ന അംഗീകാരമാണ് പരിശുദ്ധ…

കുടുംബവർഷാരണവും പ്രേഷിത പ്രാർത്ഥനാ യാത്രയും ഇന്ന്(മാർച്ച്‌ 19) കണ്ണമാലിയിൽ .

കൊച്ചി. കത്തോലിക്ക സഭ ആചരിക്കുന്ന ആഗോള കുടുംബവർഷചാരണത്തിന്റെ സംസ്ഥാന തല പ്രഖ്യാപനവും ആഘോഷങ്ങളും ഇന്ന് കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്നു. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഇന്ന് (മാർച്ച്‌ 19)രാവിലെ 9/30-ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നാണ്…

കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്.

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെസിബിസി നല്കുന്ന പ്രസ്താവന. കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണ് ഉള്ളത്. പാര്‍ട്ടികളും മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായിട്ടുള്ള കര്‍മ്മപരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സഭാംഗങ്ങളും സന്മനസ്സുള്ള എല്ലാവരും…

സഭയിൽ എല്ലാവരും സമന്മാരാണെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : സഭയിൽ എല്ലാവരും സമന്മാരാണ്. ശുശ്രൂകളിലാണ് വ്യത്യാസമുള്ളതെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ കുടുംബവർഷ കർമ്മപദ്ധതികളുടെ നയരേഖാ പ്രകാശനം…

ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ.

ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണഹത്യ ശ്രംഖലയുടെ ടെക്സാസിലുള്ള ക്ലിനിക്കൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അബി ജോൺസൺ. ഭ്രൂണഹത്യ നടത്താൻ നിരവധി യുവതികൾക്ക് അബി ജോൺസൺ പ്രോത്സാഹനം നൽകിയിരുന്നു. ഒരിക്കൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന മുറിയിൽ സഹായത്തിനായി അബി ജോൺസണ് പ്രവേശിക്കേണ്ടതായി വന്നു. 13…

സ്വവര്‍ഗ്ഗ വിവാഹം: സഭയുടേത്വചനാധിഷ്ഠിത നിലപാട്

“ഫ്രാന്‍സിസ് മാര്‍പാപ്പാ വ്യത്യസ്തനാണെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്, എന്നാല്‍ താന്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞിരിക്കുന്നു” ബ്രിട്ടീഷ് ദിനപത്രമായ “ഇന്‍ഡിപെന്‍ഡന്‍റ്”-ൽ മാര്‍ച്ച് 16ന് കാര്‍ളി പിയേര്‍സണ്‍ എന്ന കോളമിസ്റ്റ് എഴുതിയ ലേഖനത്തിന്‍റെ തലക്കെട്ടാണിത്. ലേഖനത്തിന്‍റെ ആരംഭത്തില്‍ വളരെ മുഴുപ്പില്‍ കൊടുത്തിരിക്കുന്ന വാചകം ഇങ്ങനെയാണ് “കത്തോലിക്കാ…