Month: March 2021

സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍

കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടു വരുന്ന നയമായിരിക്കും തങ്ങളുടേതെന്ന് അവകാശപ്പെട്ട് അധികാരത്തില്‍വന്ന ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റിയെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതി 22ാമത് സംസ്ഥാന സമ്മേളനം…

കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം അപലപനീയം; സീറോമലബാർ സഭ

കൊച്ചി: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് സീറോമലബാർ സഭ. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലെ റൂർക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്കാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ദുരനുഭവമുണ്ടായത്.…

തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്; 1766 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 24,081 ആകെ രോഗമുക്തി നേടിയവര്‍ 10,76,571 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം…

ദൈവസ്നേഹത്തിന്റെ നിർബന്ധങ്ങൾ

ഓർമ്മകളിൽ ഒരിക്കലും അസ്തമിക്കാനിടയില്ലാത്ത ഒരു പകലായിരുന്നു അത്. കിഴക്ക് വെള്ള കീറിയപ്പോൾ പോയ പോക്കാണ് തിരുവല്ലയ്ക്ക്. മടങ്ങിയെത്തിയപ്പോൾ ഇരുട്ടു വീണു കഴിഞ്ഞിരുന്നു. തലേദിനങ്ങളിലെ തിരക്കുകളുടെ തുടർച്ചയെന്നവണ്ണം സംഭവിച്ച ആ നീണ്ടയാത്ര ശരീരത്തെ അത്രമേൽ ദുർബലമാക്കിയിരുന്നെങ്കിലും ആ രാത്രിയിൽ ഉറക്കം എന്നോടു പിണങ്ങിയും…

ഒരുക്കാം കരുണയുടെ തണലിടങ്ങൾ

അറുപതുകളിലാണ് എന്റെ ബാല്യം ചക്കിട്ടപ്പാറയിലും കുളത്തുവയലിലുമായി ഞാൻ ചിലവഴിച്ചത്. ഒന്നാം ക്ലാസ് മുതൽ ചക്കിട്ടപ്പാറ പള്ളിവക സ്‌കൂളിൽ, അഞ്ചിലെത്തിയപ്പോൾ കുളത്തുവയൽ സെന്റ് ജോർജ്ജ് സ്‌കൂളിലെത്തി. ചക്കിട്ടപ്പാറയിലെ പഴയകവലയ്ക്കടുത്താണ് എന്റെ കുടുംബം അന്ന് താമസിച്ചിരുന്നത്. ഒരു അംശം അധികാരിയുടെ ഏഴേക്കറിലധികം വരുന്ന പറമ്പിൽ…

വലിയ കുടുംബവുമായി സിനിമാതാരം സിജോയി വര്‍ഗീസ്

പ്രസവിച്ചാൽ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറിൽ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരുതരും , ചെറിയ വരുമാനത്തിൽ നിന്നെങ്ങനെ ഞാൻ വലിയ കുടുംബം പോറ്റും. ഇതൊക്കെയാണ് കുട്ടികൾ വേണ്ട എന്ന് പറയുന്നവരുടെ മുടന്തൻ ന്യായങ്ങൾ.പറയുന്നത് പ്രശസ്ത സിനിമാതാരം…

ഞായറാഴ്ച 1875 പേര്‍ക്ക് കോവിഡ്; 2251 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 24,620 ആകെ രോഗമുക്തി നേടിയവര്‍ 10,74,805 കഴിഞ്ഞ 24 മണിക്കൂറിനിടെ 44,675 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം…

കുറുപ്പന്തറ യുടെ സ്വന്തം റോയി വിടപറഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

1975 മുതൽ കുറുപ്പന്തറയുടെ സജ്ജീവ സാന്നിധ്യമായി നില കൊണ്ടു. 80 കളിൽ റോയി ഉൾപ്പെടെ കുറെ ചെറുപ്പക്കാർ പത്ര വിതരണത്തിൽ മുഴുകി ജോലിയുടെ മഹത്വം ഉയർത്തിപിടിച്ചു. അക്കാലത്താണ് കുറുപ്പന്തറയിൽ മദ്യ നിരോധന പ്രവർത്തനങ്ങൾ സജീവമായത്. ചാരായം അക്കാലത്ത് അനേകം കുടുംബങ്ങളെ കണ്ണീരിൽ…