Month: March 2021

ബൈബിൾ വിജ്ഞാനീയത്തിൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫാ . മാർട്ടിൻ N ആന്റണി ഡോക്ടറേറ്റ് നേടി

ആശംസകൾ ഹായ് ഡിയർ, താങ്ക്യൂ , താങ്ക്യൂ , താങ്ക്യൂ, പ്രാർത്ഥനയ്ക്ക് സ്നേഹത്തിന്. എന്റെ ഡിഫൻസ് വളരെ മനോഹരമായി നടന്നു. Suma cum laude യിൽ ഞാൻ പാസായി. അതായത് നൂറിൽ നൂറും വാങ്ങിച്ചു ജയിച്ചു. ഒത്തിരി നന്ദി. ഫാ .…

എന്റെ അൾത്താരസംഘക്കാരൻ ഒരു വിശുദ്ധനായിമാറുന്നതു കണ്ട സംതൃപ്തിയോടെ ഞാൻ ആ മുറിവിട്ടിറങ്ങി!

ഇന്ന് 40-ാംവെളളി. എന്റെ മുൻഇടവകാംഗമായ മേരിഗിരിയിലെ ജസ്റ്റിൻ, മാരകമായ രക്താർബുദവുമായി അവസാനയുദ്ധം നടത്തുന്നെന്നറിഞ്ഞ് വി.കുർബ്ബാനയുമായി ഞാൻ ആശുപത്രിയിലെത്തി. അസഹനീയമായ വേദനകൾക്കിടയിലും ആ പതിനെട്ടു വയസുകാരൻ പ്രകടിപ്പിച്ച വിശ്വാസം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. “ഞാൻഎല്ലാ ദിവസവും അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നന്മനിറഞ്ഞ മറിയമേ എന്ന…

മഹാഭൂരിപക്ഷമുളള ഹൈന്ദവ സഹോദരങ്ങളുടെ സ്നേഹത്തിലും സംരക്ഷണയിലും തന്നെയാണ് ഈ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളും സഭ ഇവിടെ വളർന്നതും നില നിന്നതും.

ഝാൻസിയിലെ റാണിമാർ കഴിഞ്ഞ ഒരാഴ്ച്ചയായി തോമസ് തറയിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനത്തിലായിരുന്നു. അതിനിടയിലാണ് ഝാൻസിയിലെ ഈ റാണിമാരെ കുറിച്ച് കേട്ടത്. പിതാവ് പറഞ്ഞു, എന്ത് ധൈര്യമാണെന്ന് നോക്കിയേ അവർക്ക്? ശരിയല്ലേ, സന്യാസവസ്ത്രം ധരിച്ച തിരുഹൃദയ (SH) സഭയിലെ രണ്ടു കന്യാസ്രീകളും…

വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്; 1917 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 24,274 ആകെ രോഗമുക്തി നേടിയവര്‍ 10,84,585 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ വെള്ളിയാഴ്ച 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം…

ഓരോ കുഞ്ഞിൻെറ പിറവിയിലും വലിയ സന്തോഷം കണ്ടെത്തിയ ,സംരക്ഷണം നൽകിയ ‘അമ്മ ,പ്രൊ -ലൈഫ് ശുശ്രുഷകളിൽ എനിക്ക് വഴിവിളക്കാണ് ,ശക്തിയും കരുത്തുമാണ് .

പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗിയ പ്രവേശനത്തിൻെറ ഓർമ്മ ദിവസം .അമ്മയുടെ ഓർമ്മകളില്ലാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല .കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഇടവകയിൽ പ്രശസ്‌തമായ ഒരു കുടുംബത്തിൽ ജനിക്കുവാൻ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടായി .ഒരു സഹോദരനും മുന്ന് സഹോദരിമാരും ആ കുടുംബത്തിൽ അമ്മച്ചിക്ക്…

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ.

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ. ഈശോ മിശിഹ മാത്രമാണ് രക്ഷകൻ എന്നും മാർപാപ്പ കൂട്ടിച്ചേർത്തു… വായിക്കുക https://www.catholicnewsagency.com/…/pope-francis-jesus… Pope Francis: Jesus entrusted Mary to us as a Mother, ‘not…

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം ആചരിച്ചു.

അജാതശിശുക്കളുടെ ഓർമ്മദിനം (The International Day of the Unborn Child) ലോകം (മാർച്ച് 25) ആചരിച്ചു . വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർ പാപ്പയാണ് തിരുസ്സഭ മംഗളവാർത്തയുടെ തിരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനം അജാതശിശുക്കളുടെ ഓർമ്മയ്ക്കായി സമർപ്പിച്ചത് .…

നിങ്ങൾ വിട്ടുപോയത്