Month: February 2021

സഭയുടെ ചായ്‌വ് സാമൂഹിക നീതി നിഷേധിക്കപെട്ടവർക്കൊപ്പമാണ്, അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് !

എന്തെങ്കിലും ചായ്‌വ് ഉണ്ടോ ? കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട സമുദായ സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന, “വികസനം എല്ലാ തലങ്ങളിലും എല്ലാ ഇടങ്ങളിലും” എന്ന പഠന ശിബിരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി…

ആരാണ് എൻ്റെ കൂടെപ്പിറപ്പ്?

എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു അത്:രോഗിയായ അമ്മയെ,ആശുപത്രിക്കു മുമ്പിൽ ഇറക്കിവിട്ട്മകൻ തിരിച്ചു പോയ സംഭവം.വരാന്തയിൽ ഇരുന്ന് കരയുകയായിരുന്ന അമ്മയെ അതേ ആശുപത്രിയിൽജോലി ചെയ്യുന്ന മകൾയാദൃശ്ചികമായിട്ടാണ് കണ്ടുമുട്ടുന്നത്. അമ്മയും മകളും പരസ്പരംചേർന്നിരുന്ന് ഏറെ നേരം കരഞ്ഞു.സന്യാസിനിയായ ആ മകൾവല്ലാത്ത ഷോക്കിലായിപ്പോയി.ആ സഹോദരി എന്നെ…

സെമിത്തേരിക്കു പ്രത്യേക സ്ഥാനം

പത്തൊമ്പതാം നൂറ്റാണ്ടോടെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്ന പതിവ് കേരള സഭയില്‍ ആരംഭിച്ചെങ്കിലും ആദ്യകാലത്ത് അതിനുവേണ്ടി കൃത്യമായ ഒരു സ്ഥലം നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നു. പള്ളിക്കു ചുറ്റുമായിട്ടാണു ശവസംസ്‌ക്കാരം നടത്തിയിരുന്നതെന്നു താളിയോലകളില്‍നിന്നും ഇതര പുരാതന രേഖകളില്‍നിന്നും ചില ആചാരങ്ങളില്‍നിന്നും വ്യക്തമാണ്. നവംബര്‍ 2-നു സകല മരിച്ചവരുടെയും…

സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് താദാത്മ്യപെടുന്നന്ന രീതി സഭയ്ക്കില്ലെന്നും എല്ലാ കാലവും സഭ കക്ഷിരാഷ്ട്രീയത്തിന് അധീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. നാളിതുവരെ സഭ നല്‍കിയ സേവനങ്ങളും സംഭാവനകളും പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും രാഷ്ട്രനിര്‍മ്മിതിക്കും സമൂഹത്തില്‍ നീതിയും സമാധാനവും നിലനില്‍ക്കുവാനും സഭയുടെ…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ‘എല്ലാ നടപടികളും പിന്‍വലിക്കണം’: സര്‍ക്കാരിനെതിരെ കെസിബിസി

കൊച്ചി: തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മല്‍സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും വിദേശ കമ്ബനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി). പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ട്.കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും…

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍…

ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. സൂസപാക്യം സ്ഥാനത്യാഗം ചെയ്യ്തിട്ടില്ല എന്നതാണ് ശരിയായ വസ്തുത|പരിശുദ്ധ സിംഹാസനത്തിൽ നിന്നും ഉത്തരവ് വരുന്നത് അദ്ദേഹംതന്നെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത.

കേരളത്തിലെ കത്തോലിക്കർ സോഷ്യൽ മീഡിയയിലും വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും ചർച്ച ചെയ്തത് അഭിവന്ദ്യ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവ് തന്റെ അതിരൂപതയിലെ വൈദീകർക്കായി എഴുതിയ കത്തിനെപ്പറ്റിയാണ്….… മെത്രാൻമാരുടെ വിരമിക്കൽ പ്രായമായ 75 വയസ്സ് വരുന്ന മാർച്ച് 10 ന് പിതാവ് പൂർത്തിയാക്കുന്നതും…

ഒരു പ്രാർഥനയുംവിഫലമാകില്ല

വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെക്കുറിച്ച് പറയാം.ഏതാനും വർഷങ്ങളായിഈ നിയോഗത്തിനുവേണ്ടി ആ കുടുംബം പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നുആ പെൺകുട്ടിയുടെ അപ്പൻ പറഞ്ഞതിങ്ങനെയാണ്. ”അച്ചനറിയാവുന്നതു പോലെവർഷങ്ങളായി ഞങ്ങളുടെ മകൾക്ക് ദൈവഭക്തിയും വിശ്വാസവുമുള്ളകുടുംബത്തിൽ നിന്ന് നല്ലൊരു പയ്യനെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ഇക്കാര്യത്തിനായി ദീർഘനാൾ ഉപവസിച്ചും നോമ്പു നോറ്റും…