Month: February 2021

ഫ്രാൻസിസ് പാപ്പയുടെ വാർഷിക ധ്യാനം ഇന്ന് കർദിനാൾ റനൈരോ കന്തലമേസ്സ നടത്തിയ നോമ്പുകാല ആത്മീയ ചിന്തകളോടെ അവസാനിച്ചു.

കൊറോണ സാഹചര്യവും, പാപ്പയുടെ കാലിൽ ഉള്ള വേദനയും കാരണം മുൻപ് നടത്തിയിരുന്നത് പോലെ അരീച്ചയിൽ ഉള്ള ഡിവീൻ മയെസ്ത്രോ എന്ന പൗളൈൻ ഭവനത്തിൽ ഉണ്ടായിരിക്കില്ല എന്ന് ക്രിസ്തുമസിന് ശേഷം വത്തിക്കാനിൽ നിന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ ഫ്രാൻസിസ് പാപ്പ റോമൻ കൂരിയായിൽ…

കാനഡ സീറോമലബാര്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിഷന്‍-2021 സംഗമം നടത്തുന്നു

കാക്കനാട്/മിസ്സിസ്സാഗ: ഉപരിപഠനത്തിനായി കാനഡയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതവും ഭാവിയും സുരക്ഷിതമാക്കാന്‍ കാനഡയിലെ മിസ്സിസ്സാഗ സീറോമലബാര്‍ രൂപതാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍, വിഷന്‍-2021 എന്ന പേരില്‍ ഓണ്‍ലൈന്‍ സംഗമം നടത്തുന്നു. പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് പോകാന്‍ ഒരുങ്ങുന്ന യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനും, അവര്‍ എത്തുന്ന സ്ഥലങ്ങളില്‍…

കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് ഏപ്രിൽ 6 ന് നിയമസഭ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി:: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒ്റ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന്…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ്…

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ രക്‌തസാക്ഷിത്തിന്റെ ഇരുപത്തി അഞ്ചു സംവത്സരങ്ങൾ തികയുന്നു.

ഭാരതസഭയിലെ പ്രഥമ വാഴ്ത്തപ്പെട്ട രക്തസാക്ഷി വാഴ്ത്തപ്പെട്ട റാണി മരിയയുടെ രക്ത സാഷിതത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷിക ദിനം.പുല്ലുവഴിയിൽ നിന്നും പുണ്യാവഴിയിലൂടെ പുണ്യപദവിലേക്കു ഉയരർത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ രക്‌തസാക്ഷിത്തിന്റെ ഇരുപത്തി അഞ്ചു സംവത്സരങ്ങൾ തികയുന്നു. ധീരവും സാഹസീഹവും വീരോചിതവും ഹൃദയസ്പർശവും വിശുദ്ധവുമായ…

വാഴ്ത്തപ്പെട്ട . റാണി മരിയ എന്ന സ്നേഹതേജസ്സ്‌ ..

യേശുവിന്റെ സ്നേഹത്തിനായി പാവങ്ങൾക്കുവേണ്ടി ശബ്ദമുയര്ത്തിയതിനു ജീവൻ ബലികൊടുത്ത സുകൃതിനിയുടെ ഓർമയാണിന്ന് … . മരണത്തിനു പോലും യേശുസ്‌നേഹത്തെ തോല്പിക്കാനാവില്ലെന്നു അവളുടെ ജീവിതം ഉദ്‌ഘോഷിക്കുന്നു .. ഒരു ഫ്രാൻസിസ്കൻ സന്യാസിനിയായി ജീവിക്കാൻ വിളി നൽകിയതിന് ദൈവത്തിനു നന്ദി . .. ക്രിസ്‌തുവിനുവേണ്ടി പാവങ്ങൾക്കായി…

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍…

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 25-ാംമത് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് 2021 ഫെബ്രുവരി 22 ന് ആരംഭിച്ചു.

മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമ്മീസ് കാതോലിക്കാബാവയുടെ അദ്ധ്യക്ഷതയിൽ സമ്മേളിക്കുന്ന പരിശുദ്ധ സുന്നഹദോസിൽ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സംബന്ധിക്കുന്നു.

സമർപ്പിത പ്രേഷിത പ്രൊ -ലൈഫ് കുടുംബങ്ങൾ -എന്ന മഹനീയ ലക്ഷ്യത്തോടെയാണ്‌ കേരളത്തിലെ പ്രൊലൈഫ് പ്രവർത്തിക്കുന്നത്

പ്രിയപ്പെട്ടവരേ , സ്നേഹവന്ദനം . പ്രൊ- ലൈഫ് ദിനത്തിന് ഇനി 30 ദിവസം. പ്രൊ- ലൈഫ് -ജീവസമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനുമായി ശുശ്രുഷകൾ നിർവഹിക്കുന്നു . മാർച് 25 -ന് പ്രൊ ലൈഫ് ദിനം വീണ്ടും ആഘോഷിക്കും മുമ്പ് ,പ്രാർത്ഥനയ്ക്കും പഠനത്തിനും വിചിന്തനത്തിനും…