Month: January 2021

സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ?

സന്യാസിനിയുടെ മനസ്സ് അമ്മയുടെ -വല്യമ്മയുടേത് ആണെന്ന് അറിയാത്തവർ ആരാണ് ? ശ്രീമതി കെ സി റോസക്കുട്ടി ടീച്ചറിനെ അടക്കം എൽ പി സ്‌കൂളിൽ പഠിപ്പിച്ച 80 വയസുകഴിഞ്ഞ ഒരു സന്യാസിനി ,പരസ്യമായി കൊച്ചുമോനാകുവാൻ പ്രായമുള്ള ഒരു വ്യക്തിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുമ്പോൾ ,ആ…

ആഗോള മിഷൻ ഞായർ ഒക്ടോബർ 17 ആണ് ആചരിക്കുന്നത്.

വരുന്ന ഒക്ടോബർ 17 ന് ആചരിക്കുന്ന ആഗോള മിഷൻ ഞായർ സന്ദേശം ഫ്രാൻസീസ് പാപ്പാ പങ്കുവെച്ചു.അപസ്തോലൻമാരുടെ നടപടി പുസ്തകത്തിലെ “ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.”(അപ്പ. പ്രവ. 4 : 20) എന്ന തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പ…

മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു.

ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. അമേരിക്കയിലെ വാഷിങ്ടൺ ഡി. സി. യിൽ പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മാർച്ച് ഫോർ ലൈഫ് എന്ന…

“ഹൃദയത്തിൻ്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്…”

വല്ല്യമ്മയുടെ പ്രായമുള്ള ഒരു സന്യാസിനി കൊച്ചു മകൻ്റെ പ്രായമുള്ള ഒരു യുവാവിനെ ഒന്ന് ആലിംഗനം ചെയ്താൽ അതിലും കാമവികാരം കാണുന്ന വികല മനസ്സ്കരോട് പറയാനുള്ളത് ഒന്നുമാത്രം… നിങ്ങൾ സ്ത്രീകളെ കാണുന്ന അതേ മനോഭാവത്തോടെയാണ് ക്രൈസ്തവ സന്യാസിനികൾ പുരുഷന്മാരെ കാണുന്നതെന്ന് ചിന്തിക്കരുത്… “ഹൃദയത്തിൻ്റെ…

കേരള പോലീസിനേടുള്ള ഒരു പിതാവിന്റെ നന്ദി

എന്റെ മകന്റെ ജീവൻ രക്ഷിച്ച പോലീസുകാരന് നന്ദി… . 18.01.2021 ന് രാത്രി 8 മണി സമയത്ത് നെയ്യാറ്റിൻകര ടോൾ ജംഗ്ഷനിൽ എന്റെ മകൻ ആരോമലിനെ ഏതോ വാഹനമിടിച്ച് പരുക്കേറ്റ് റോഡ് വക്കിൽ കിടന്നിരുന്നു.. അപ്പോൾ അതുവഴി മകളുമൊത്ത് വിവാഹ പാർട്ടിയിൽ…

‘കേരള ലുക്സ് എഹെഡ്ഡ്’- എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്നു.

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ ഒൻപതു സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് ‘കേരള ലുക്സ് എഹെഡ്ഡ്’- എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്നു. ലോകപ്രശസ്തരായ വിദഗ്ധർ അതിൽ പങ്കെടുത്ത്…

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259,…

റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റീസ് കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പരാതികളുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടി കമ്മീഷന്‍…

നിങ്ങൾ വിട്ടുപോയത്