Month: December 2020

ഈ ക്രിസ്തുമസിന് ക്രിസ്തു നിങ്ങൾക്ക് “മിസ്” ആകരുത്.

കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ദിനമാണ് എൻ്റെ ഓർമ്മയിലേക്ക് ഓടിയെത്തുക… ഇറ്റലിയിലെ സാസ്സറി എന്ന പട്ടണത്തിലെ പാവപ്പെട്ടവർ തിങ്ങിപാർക്കുന്ന ഒരു വലിയ ഇടവകയിലാണ് ഞാൻ സേവനം ചെയ്യുന്നത്. ഞങ്ങളുടെ ഇടവകയിൽ ഏകദേശം ആറായിരത്തോളം ഭവനങ്ങൾ ഉണ്ട്. 85 ശതമാനവും ദൈവ വിശ്വാസികൾ ആണെങ്കിലും…

Bethlahem Geetham. Christmas Song by Great Britain Syro Malabar Eparchy, Commission for Church Choir

ഈ ആൽബത്തിൽ പാടുവാൻ എനിക്കുംഅവസരം തന്ന ഇതിന്റെ ഗാനരചയിതാവ് കൂടിയായ ജോസ് അഞ്ചാനിൽക്കൽ അച്ഛനുംസംഗീത സംവിധായകൻ ബിജു കൊച്ചുതെളിക്കും പ്രത്യേകം നന്ദി Happy Christmas .. Sibi Joseph

കോവി ഡ് ഭീതിക്കിടെ പ്രത്യാശയുടെ നക്ഷത്രതിളക്കം.

ക്രിസ്മസ് വിളക്കുകൾക്കിടയിൽ ആകാശവിളക്കിനുള്ള തലയെടുപ്പ് ഒന്നു വേറെ തന്നെ. പണ്ടൊക്കെ തിരി വിളക്കും ഉണ്ടായിരുന്നു. മണ്ണെണ്ണ വിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അതിന്റെ ചൂട് കൊണ്ട് ആകാശവിളക്കിനുള്ളിലെ ചെറിയൊരു ഭാഗം തിരിഞ്ഞു കൊണ്ടിരിക്കും. അതിൽ ചിത്രങ്ങൾ പതിച്ചിട്ടുണ്ടാകും. 3 വർഷം മുൻപ് വാങ്ങിയതാണ്…

ഉണർവോടെ തിരുപിറവിക്കിയി കാത്തിരിക്കാം 24-ാം ദിവസം

⛪കോടനാട് – തിരൂപ്പിറവി ഉണർവോടെ 🔥….അതിമനോഹരമായ ക്രിസ്തുമസ് ട്രീ,’ ദീപാലo കൃതമായ പള്ളിയും പള്ളിയങ്കണങ്ങളും, മിന്നി കത്തിത്തെളിഞ്ഞു നിൽക്കുന്ന എല്ലാത്തിനും മാറ്റുകൂട്ടുന്ന നൂറുകണക്കിന് വൈവിധ്യമാർന്ന എൽ ഇ ഡി നക്ഷത്ര വിളക്കുകൾ, പഴമയും പുതുമയും ചേർന്ന് നിർമ്മിതമായ വളരെ മനോഹരമായ പുൽക്കൂട്…

🙏 ഇന്നത്തെ പ്രാർത്ഥനാ നിയോഗങ്ങൾ 🙏

9 മണി പ്രാർത്ഥന🌷 🙏 “ശുദ്ധീകരണ ആത്മാക്കൾക്കായ്…” 🙏 🙏🌷ശുദ്ധീകരണ ആത്മാക്കൾക്കായി “1സ്വർഗ്ഗ 1നന്മ 1ത്രീത്വ.” ചൊല്ലുക, അതോടൊപ്പം എത്രയും ദയയുളള മാതാവേ എന്ന ജപം കൂടി ചൊല്ലി കാഴ്ച വെയ്ക്കാമോ….🌷🙏 ⚡✨🌷⚡✨🌷⚡✨🌷⚡✨ 🙏 ഇന്നത്തെ പ്രാർത്ഥനാ നിയോഗങ്ങൾ 🙏 🌷…

നിങ്ങൾ വിട്ടുപോയത്