ജാഗ്രത തുടരുക, വിവാദങ്ങൾ അവസാനിപ്പിക്കുക: സീറോമലബാർ അൽമായ ഫോറം സെക്രട്ടറി
കാക്കനാട്: കേരളത്തിലെ മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തിൽ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും…