Tag: Tony Chittilappilly

ബെത്‌ലെഹേമിലെ നക്ഷത്രം അനുസരണത്തിന്റെ വഴി കാട്ടുമ്പോൾ|ക്രിസ്മസ് ചിന്തകൾ|

രക്ഷകന്റെ നക്ഷത്രം തിരിച്ചറിഞ്ഞ വിദ്വാന്മാർ രക്ഷകനെ കണ്ടെത്താൻ നാടും വീടും കാടും വിട്ട് നക്ഷത്രത്തെ പിൻതുടർന്നു.പക്ഷേ നമ്മളോ? സുവിശേഷത്തിന്റെ വെളിച്ചം നമുക്കായി വെളിവാക്കപ്പെട്ടിട്ട് എത്രയോ നാളുകളായി? നന്മയുടെയും നിത്യജീവന്റെയും മാർഗ്ഗം ഏതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും നാമതിനെ പിൻതുടരാൻ തയ്യറാകുന്നില്ല.രക്ഷകന്റെ പുൽക്കുടിലിലേക്ക് കടന്നുചെല്ലുവാൻ…

ദൈവാലയങ്ങൾ എപ്പോഴും തുറന്നുകിടക്കട്ടെ:നമുക്ക് ദൈവത്തിലേക്ക് തിരിയാം |ക്രിസ്മസ് ചിന്തകൾ|

ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലും വെളിച്ചം കടന്നു ചെല്ലാത്ത ഓരങ്ങളിലും ബഹിഷ്കൃതരായി കഴിയുന്നവരെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഓരോ ക്രൈസ്തവനെയും വ്യത്യസ്തനാക്കുന്നത്.ക്രിസ്തുമസ്സിൽ അതിന്റെ ഒരു ഭാവമുണ്ടായിരുന്നു.ഹൃദയം നിറയെ സ്നേഹവുമായിവന്ന ക്രിസ്തുവിനു പിറക്കാൻ ഒരു ഇടം കിട്ടിയില്ല എന്നതാണ് ക്രിസ്തു ജനനകഥയുടെ ഒരു ക്ളൈമാക്സ്. ഇന്ന് നാം യേശുവിന്റെ…

ക്രിസ്മസ് നൽകുന്നത് കരുതലിന്റെ സന്ദേശം||ക്രിസ്മസ് ചിന്തകൾ|

ഭിന്നശേഷിക്കാരായി ജനിക്കുന്നവര്‍ സമൂഹത്തിന് മറ്റും ഒരു ഭാരമായിത്തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്ത് ഭിന്നശേഷി സമൂഹത്തിന്‍റെ ശാക്തീകരണത്തിന് വേണ്ടി നിയമങ്ങള്‍ പലതും നിലവിലുണ്ടെങ്കിലും, അത് പിന്തുടര്‍ന്ന് അവരെ സംരക്ഷിക്കാന്‍ ഭരണ-ഉദ്യോഗസ്ഥാ വിഭാഗം നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് ദു:ഖകരം. ലോക ജനസംഖ്യയുടെ…

നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം||ക്രിസ്മസ് ചിന്തകൾ

നമ്മുടെ കൈയ്യിലുള്ള കൊച്ചു കാശ് പങ്കുവയ്ക്കാം ബെത്‌ലെഹെമിലെ തിരുക്കുടുംബത്തിന് ആരുടെയും സഹതാപം ആവശ്യമില്ല. ക്രിസ്മസിന് ആയിരങ്ങള്‍ ചെലവഴിച്ച് പുല്‍ക്കൂടുകളും ആഘോഷങ്ങളും നടത്തുമ്പോള്‍ ചുറ്റുപാടുകളില്‍ സാമ്പത്തിക ഞെരുക്കങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യരുണ്ടെന്നത് വിസ്മരിക്കരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്. ആഘോഷങ്ങള്‍ അനിവാര്യമാണ്. എന്നാല്‍,…

വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണം:വിശ്വാസികൾ മുൻനിരയിൽ നിൽക്കണം|അൽമായ ഫോറംസീറോ മലബാർ സഭ

“പരിശുദ്ധ പിതാവിന്റെ നിർദ്ദേശത്തോടും ഓറിയൻറൽ കോൺഗ്രിഗേഷന്റെ അംഗീകാരത്തോടുകൂടിയുള്ള നവീകരിച്ച കുർബാന ക്രമവും വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണവും 2021 നവംബർ 28, ആരാധനാക്രമവത്സരത്തിന്റെ ആരംഭ ദിവസം മുതൽ എല്ലാ രൂപതകളിലും നടപ്പിലാക്കുവാനുള്ള പരിശുദ്ധ സിനഡിന്റെ തീരുമാനം സീറോ മലബാർ സഭയിലെ വിശ്വാസികൾ…

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസ് കടുത്ത നീതിനിഷേധം|അൽമായ ഫോറം സെക്രട്ടറി

കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നു പറഞ്ഞതിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാഹാർഹമാണ്.വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്.ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായി നേരിടും. സര്‍ക്കാര്‍…

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ / ടോണി ചിറ്റിലപ്പിള്ളി എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തി ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്.പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം നാം നമ്മുടെ സ്വഭാവത്തിലെ ശക്തിയെ ഉപേക്ഷിക്കുകയും,ബലഹീനത പരിപോഷിപ്പിക്കുകയും,എന്തിനേറെ ‘ബലഹീനതയെ’ ശക്തിയെന്ന രീതിയിൽ അവതരിപ്പിക്കുകയും…

എ പി ജെ അബ്ദുള്‍ കലാം:വിദ്യാർത്ഥികളെ നെഞ്ചോട് ചേർത്ത ഭാരതീയൻ|ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം

ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം ലോക വിദ്യാർഥി ദിനമാണ് ഒക്ടോബർ 15.ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്.കലാമിന്റെ മരണശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി…

വി. ഫ്രാൻസിസ് അസ്സീസി :അനുസരണത്തിലൂടെയും സ്വയം മനസാന്തരത്തിലൂടെയും സഭയെ നവീകരിച്ചവൻ

ഇന്ന് വി.ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ.പതിമൂന്നാം നൂറ്റാണ്ടിൽ സമൂഹത്തിലും സഭയിലും ആശയക്കുഴപ്പവും സംഘര്‍ഷവും ഉണ്ടാക്കിയിരുന്ന കാലത്താണ് സുവിശേഷ പ്രഘോഷണവുമായി ഫ്രാന്‍സിസിന്‍റെ രംഗപ്രവേശം. ഫ്രാന്‍സിസിന്‍റെ മാതൃകയും ദൈവവചനത്തോടുള്ള തീക്ഷ്ണതയും മൂലം അനേകം പേര്‍ അദ്ദേഹത്തിന്‍റെ ജീവിതരീതിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും, സ്വത്തും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു നിസ്വനായ ഫ്രാന്‍സിസിന്‍റെ…

ജാഗ്രത തുടരുക, വിവാദങ്ങൾ അവസാനിപ്പിക്കുക: സീറോമലബാർ അൽമായ ഫോറം സെക്രട്ടറി

കാക്കനാട്: കേരളത്തിലെ മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തിൽ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും…

നിങ്ങൾ വിട്ടുപോയത്