മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോമലബാർസഭ
കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന…
കേരളത്തില്‍ അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്
കുഞ്ഞുങ്ങൾ അനുഗ്രഹമെന്ന് തിരിച്ചറിയുമ്പോൾ കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നത് തിരിച്ചറിയുവാൻ സാധിക്കും. ഓരോ കുഞ്ഞും ദൈവത്തിന്റെ അനുഗ്രഹവും, പ്രത്യേക സമ്മാനവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുക. ദൈവകൃപ തിരിച്ചറിയാത്തവർ കളിയാക്കുമ്പോൾ തളർന്ന് പോകരുത്. കുഞ്ഞിനെ ഉപേക്ഷിക്കുയല്ല വേണ്ടത്. അഭിമാനത്തോടെ മക്കൾ…
വലിയ കുടുംബം സമൂഹത്തിന്റ്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.|ല്ഹയീം മീറ്റ് 2023 |വലിയ കുടുംബങ്ങളുടെ സംഗമം| പ്രോലൈഫ് തൃശൂർ അതിരൂപത
തൃശ്ശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം വളരെ മനോഹരമായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത ആൻഡ്രൂസ് താഴത്ത് പിതാവിനും ആശംസകൾ അർപ്പിച്ച മോൺ. ജോസ് കോനിക്കര അച്ചനും സി.എം.ഐ പ്രോവിൻഷ്യൽ റവ.ഫാ.ജോസ് നന്തിക്കര അച്ചനും, ഫാ. റെന്നി…
ജീവന്റെ ശബ്ദമായി റോമില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. മെയ് 20 ശനിയാഴ്ച റോമിലെ സെന്‍ട്രല്‍ ടെര്‍മിനി…
ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകം: മാർപാപ്പ
റോം: സമൂഹത്തിന്റെ ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകമാണെന്നു ഫ്രാൻസിസ് മാർപാപ്പ. റോമിൽ “ദ ജനറൽ സ്റ്റേറ്റ് ഓഫ് ബെർത് റേറ്റ് ‘ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും കോൺഫറൻസിൽ പങ്കെടുത്തു. കുട്ടികളുടെ ജനനം എന്നത് ജനങ്ങളുടെ…
മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…
സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എഴുതിയ ലേഖനം വൈറലാകുന്നു ചരിത്രത്തിലെ സംസ്‌കാരങ്ങള്‍ തകര്‍ന്ന് പോയത് എങ്ങനെയെന്ന് ചിന്തിക്കണം’
നവജാത ശിശുവിന്റെ വിൽപ്പന :അതീവ ഖേദകരം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ…
അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം .
അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം . കൊച്ചി:പട്ടിണിമൂലം ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ പാലക്കാട് അട്ടപ്പാടിയിലെ പലചരക്ക് കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിച്ചശേഷം കൊ ലപ്പെടുത്തിയ കേസിൽ വിധി…