Tag: mangalavarthaonline

തിരുകുടുംബത്തിന്റെ തിരുനാൾ|നസ്രത്തിലെ കുടുംബം നമ്മെ ഓർമിപ്പിക്കുന്ന വിശുദ്ധി സാധാരണ ജീവിതത്തിൻ്റേതാണ്.|വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം സന്ദർശിക്കണമെന്നാണ് നിയമം. സുവിശേഷം പറയുന്നു യേശുവിൻ്റെ മാതാപിതാക്കൾ എല്ലാ വർഷവും പെസഹാ ആഘോഷത്തിനായി ജറുസലേമിൽ പോകുമായിരുന്നു. നസ്രത്തിലെ കുടുംബത്തിൻ്റെ കഠിനവും പ്രയാസകരവുമായ ഒരു…

അബോർഷനായ കുഞ്ഞുങ്ങൾ സ്വർഗത്തിൽ എത്തുമോ? |(Fate of the Aborted) 

Fr. Kurian Karickal MSFS മനസ്സിൽ വേദന നിറഞ്ഞവരെ പ്രാർത്ഥനയിൽ ഓർക്കുന്നു . ഈശോ സമാധാനം നൽകട്ടെ .പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കാളികളാക്കുവാൻ അഭ്യർത്ഥിക്കുന്നു . കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ശ്രമിക്കുക . പ്രാർത്ഥനയോടെ ,.9446329343

വി. കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ആശംസകൾ.*

ജീവന്റെ ശുശ്രുഷകർ ഈ തിരുന്നാൾ സമുചിതമായി ആചരിക്കാൻ മുൻകൈ എടുക്കുന്നത് നല്ലതാണ്. മത്തായിയുടെ സുവിശേഷത്തിൽ (2:16-18) രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ഹേറോദേസ് രാജാവിൻ്റെ സൈനികർ ബെത്‌ലഹേമിൽ നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്തതിൻ്റെ സ്മരണാർത്ഥം ഡിസംബർ 28-ന് വിശുദ്ധ കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുന്നാൾ…

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് പുതിയ ഡീക്കന്മാരുടെ പട്ടം അപ്പോസ്റ്റോലിക് അഡ്മിനിട്രേറ്റർ മാർ ബോസ്കോ പുത്തൂർ നടത്തുന്നു. സഭയുടെ ഔദ്യോഗിക കുർബാന അർപ്പിച്ചു സഭയിലേക്ക് പുരോഹിതനായി കടന്നു വരുന്ന ഡീക്കന്മാർക്കു പ്രാർത്ഥനാശംസകൾ പ്രാർത്ഥനാശംസകൾ

കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്

മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…

ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 ഡിസംബർ 30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ |അവാർഡുകളും ആദരവുകളും|പ്രോലൈഫ് മെഗാ ഷോ

കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ ഡിസംബർ മുപ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഇന്റർനാഷണൽ…

ഇന്ന് മുനമ്പത്ത് സങ്കടൽക്രിസ്മസ്സ്!|ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്.

*ഹാപ്പി ക്രിസ്മസ്സ്!* ഇന്ന് മുനമ്പത്ത് സങ്കടൽ ക്രിസ്മസ്സ്! ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്. മുനമ്പംകാർക്ക് ഇക്കുറി ക്രിസ്മസ്സില്ല എന്ന് ചില മാധ്യമങ്ങൾ പറയുന്നു! അതു നുണയാണ്. മുനമ്പംകാർക്ക് ക്രിസ്തുവുണ്ട്, ക്രിസ്മസ്സുമുണ്ട്… മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വണ്ണം ഈ ക്രിസ്മസ്സ് ഞങ്ങൾ ആസ്വദിക്കും. ഇന്നു…

യേശുവിന്റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിന്റെയും സന്ദേശങ്ങളാൽ മുഖരിതം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേതെന്നും യേശുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെയെന്നും ക്രിസ്തുമസ് സന്ദേശത്തില്‍ പിണറായി വിജയന്‍ പങ്കുവെച്ചു.…

ക്രിസ്തുമസ് സന്ദേശം | ഫാദർ ബോബി ജോസ് കാട്ടിക്കാട് | Fr. Bobby Jose Kattikkad 

നിങ്ങൾ വിട്ടുപോയത്