അട്ടപ്പാടിയിലെ ആദിവാസിയുവാവിന്റെ ആക്രമണത്തിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്പ്രതിഷേധിച്ചു.
കൊച്ചി. കേരളത്തിന് അപമാനമായി മാറിയ അട്ടപ്പാടിയിലെ ആദി വാസി യുവാവായിരുന്ന മധുവിന്റെ ആൾക്കുട്ട ആക്രമണവും കൊലപാതകവും നടന്ന അഗളി അട്ടപ്പാടിയിൽ വീണ്ടും ഒരു ആദിവാസി യുവാവ് സിജുവിനെ കെട്ടി യിട്ടു മർദിച്ചതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.ഇത്തരം സംഭവങ്ങൾ ദൈവത്തിന്റെ…