“സഭ ആവിയായി പോകുമെന്ന് ആരും തെറ്റിധരിക്കരുത്” | MAR JOSEPH PAMPLANY
“സഭ ആവിയായി പോകുമെന്ന് ആരും തെറ്റിധരിക്കരുത് സോഷ്യൽ മീഡിയ വിമർശകരോട് ഒരൊറ്റ ചോദ്യം ” കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമത്തിൽ പാംപ്ലാനി പിതാവ് Shekinah News Shekinah News
“സഭ ആവിയായി പോകുമെന്ന് ആരും തെറ്റിധരിക്കരുത് സോഷ്യൽ മീഡിയ വിമർശകരോട് ഒരൊറ്റ ചോദ്യം ” കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമത്തിൽ പാംപ്ലാനി പിതാവ് Shekinah News Shekinah News
രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ നിയമിച്ചു. 2016 മുതൽ രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗമായും 2019 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു വരുന്ന ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫെബ്രുവരി 11 – ന് മാനേജിംഗ് ഡയറക്ടറായി…
പ്രസാദഗിരി പള്ളിയിൽ സഭയോടൊപ്പം നിൽക്കുന്ന വൈദികൻ വിശുദ്ധ കുർബാനമധ്യേ ആക്രമിക്കപ്പെട്ടതോടെ മാർപാപ്പയെയും സഭാസിനഡിനെയും അനുസരിക്കാൻ ആഗ്രഹിക്കുന്ന അനേകം പേർ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉണ്ടെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു. സിനഡു നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ നന്മ മാത്രമേ ഉണ്ടാകൂ എന്ന് ബോധ്യമുള്ള വൈദികർ…
…………………………………….. ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യന്മാരുടെയും ആദിമസഭയിലെ വിശുദ്ധന്മാരുടെയും പാദസ്പര്‍ശമേറ്റ ഏഷ്യാമൈനറിലെ സഭകൾ നിലനിന്നിരുന്ന പ്രദേശങ്ങളിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്. പഴയ കോൺസ്റ്റാൻ്റിനോപ്പിളിൽ നിന്ന് (Istanbul) തുടങ്ങിയ യാത്ര പെര്‍ഗമവും സ്മിര്‍ണയും എഫേസോസും കടന്നു. ലവോദിക്യയാണ് അടുത്ത ലക്ഷ്യം. അതിനു ശേഷം ഫിലദല്‍ഫിയ,…
കാക്കനാട്: ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അതീവ വേദനാജനകവും അപലപനീയവുമാണ്. പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറത്തെ വിശുദ്ധ കുർബാനയർപ്പണത്തിനിടെ അൾത്താരയിൽനിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേർ ചേർന്നു തള്ളിമറിച്ചിടുകയും…
ആ മനുഷ്യൻ നീ തന്നെ (2 സാമുവേൽ 12: 7) ഇത് ദനഹാക്കാലമാണ്. ഈശോമിശിഹാ ലോകത്തിന് വെളിപ്പെടുത്തപ്പെട്ട രക്ഷാകര രഹസ്യം ധ്യാനിക്കുന്ന കാലം. എന്നാൽ സീറോ മലബാർ സഭയെ സംബന്ധിച്ച് ഈ കാലം നാണക്കേടുകളുടെ കാലം കൂടിയാണ്. കാലങ്ങൾ ഏറെ കഴിഞ്ഞാലും…
ആറു മാസങ്ങൾക്കുമുമ്പ് ഞാൻ സോഷ്യൽമീഡിയായിലൂടെയുള്ള പ്രതികരണങ്ങൾ അവസാനിപ്പിച്ചതാണ്. സീറോ മലബാർ സഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിന്റെ പേരിൽ നടക്കുന്ന വിശ്വാസരഹിതവും നീതിരഹിതവുമായ കാര്യങ്ങളെക്കുറിച്ചുള്ള എന്റെ പ്രതികരണങ്ങൾ സഭയിലെ ചില മെത്രാന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇനി അങ്ങനെയെഴുതരുതെന്ന് എന്റെ മെത്രാൻ സ്നേഹബുദ്ധ്യാ എന്നോട് ഉപദേശിച്ചതാണ്…
“നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി, എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച, രാഷ്ട്രപിതാവ് ഇനിയില്ല. ” 1948 ജനുവരി 30, രാത്രി 8.30 പ്രധാനമന്ത്രി ജവാഹർലാൽ…