Tag: mangalavarthaonline

ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങിയ സന്യാസിനിഡോ. സി. ജീൻ റോസ് എസ് ഡി.

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ…

ഇവർക്ക് നഴ്സാകാൻ കഴിയില്ല

നഴ്സിംഗ് പ്രൊഫഷനെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഓർമ്മയുള്ളപ്പോൾ മുതൽ നഴ്‌സുമാരെ അറിയാം. ജീവിതത്തിൽ ഏറ്റവും കടപ്പാടും നഴ്‌സുമാരോടാണ്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ്റെ അകാല മരണം ഒഴിവാക്കിയത് കുടുംബസുഹൃത്തായ ഒരു നഴ്സിൻ്റെ മാത്രം ഇടപെടൽ ആണ്. കൗസല്യ…

സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

(1)പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കേട്ടാൽ ഇളകുന്ന മനസ്സുള്ളവർ ധാരാളമുണ്ട്. അത്തരമൊരു ചാഞ്ചല്യം ഉണ്ടോയെന്നു സ്വയം പരിശോധന എപ്പോഴും വേണം. ഈ ദൗർബല്യത്തെയാണ് തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്ന കാര്യം ആദ്യം ഓർമ്മയിൽ കുറിച്ചിടാം . (2)ധനലാഭ വാഗ്ദാനങ്ങളും ഓഫറുകളും ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ…

സെമിനാരി ഡേയ്ക്കു വന്നപ്പോൾ ബാവാ തിരുമേനി വൈദിക വിദ്യാർത്ഥികളുടെ മാതാപിതാക്കളോട് അദ്ദേഹത്തിന്റെ ഒരനുഭവം പറഞ്ഞു:

എൺപതുകളിലാണ്. പൗരോഹിത്യത്തിന്റെ ആദ്യനാളുകളിൽ ബംഗലൂരുവിലെ ധർമാരാമിലേക്ക് ഉപരിപഠനത്തിനാർത്ഥം അദ്ദേഹം അയയ്ക്കപ്പെട്ടു. അക്കാലത്ത് അവിടെയുള്ള മലങ്കര സഭാമക്കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ അദ്ദേഹം മുൻകയ്യെടുത്തു. ധർമാരാമിനു തൊട്ടടുത്തുള്ള ഒരു സന്യാസഭവനത്തിന്റെ ചാപ്പലിലാണ് താൽക്കാലികമായി അവർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചിരുന്നത്. എല്ലാ ഞായറാഴ്ചയും വി. കുർബാന…

“ഡൊണാള്‍ഡ് ട്രംപ് ഒരാഴ്ചകൊണ്ട് ലോകത്തെ മാറ്റിമറിച്ചു”

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ”യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും” എന്ന മുദ്രവാക്യം ഉയര്‍ത്തിയും സ്പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം…

Fr. D. Selvarajan Appointed as Coadjutor Bishop of Neyyattinkara

Bangalore, February 8, 2025 (CCBI): The Holy Father Pope Francis has appointed FrD. Selvarajan (62) as Coadjutor Bishop of Neyyattinkara, Kerala on February 8, 2025. Since 2011, he has been…

നിങ്ങൾ വിട്ടുപോയത്