Tag: mangalavarthaonline

മാതൃദിനാശംസകൾ|ശാലീനയായ സ്ത്രീ ആദരം നേടുന്നു|(സുഭാഷിതങ്ങൾ 11:16)|ആൽമീയ ജീവിതത്തിൽ സ്ത്രീയുടെ ദൈവഭക്തിക്കാണ് പ്രധാനം.

“A gracious woman gets honor, and violent men get riches.” ‭‭(Proverbs‬ ‭11‬:‭16‬) ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ.…

സ്ഥാനത്യാഗത്തിന് ശേഷം സുപ്രധാന വെളിപ്പെടുത്തലുകളുമായി ആലഞ്ചേരി പിതാവ് | MAR GEORGE ALENCHERRY| EPIOSDE 01. |INTERVIEW | SHEKINAH NEWS | MAR GEORGE ALENCHERRY LATEST

കടപ്പാട് SHEKINAH NEWS

ലോക മാതൃദിനം!|ഫോർട്ടു വൈപ്പിൻ അമ്മയുടെ രൂപവും വഹിച്ചുള്ള ബോട്ടു പ്രദക്ഷിണം; സമാന്തരമായി, കരയിലൂടെ ഇടവക മക്കളുടെ പ്രദക്ഷിണവും!|’ഉദരത്തിലും ഉലകത്തിലും’ എന്ന ആൽബം കാണുക.

ലോക മാതൃദിനം! പ്രത്യാശ മാതാവിൻ്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വൈപ്പിൻ ഇടവക മെയ് 12 ഞായറാഴ്ച പരിശുദ്ധ അമ്മയെ ആദരിക്കുന്നു. ഇദംപ്രഥമമായി ഫോർട്ടു വൈപ്പിൻ അഴിമുഖത്തു കൂടെ അമ്മയുടെ രൂപവും വഹിച്ചുള്ള ബോട്ടു പ്രദക്ഷിണം; സമാന്തരമായി, കരയിലൂടെ ഇടവക മക്കളുടെ പ്രദക്ഷിണവും! വൈകീട്ട്…

വരാപ്പുഴ അതിരൂപതയിൽ സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ നിയമിച്ചു|മെത്രാഭിഷേകം 2024 ജൂൺ 30 ന്

കൊച്ചി . വരാപ്പുഴ അതിരുപത സഹായമെത്രാനായി റവ. ഡോ. ആൻ്റണി വാലുങ്കലിനെ പരി. പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആർച്ച്ബിഷപ് സ്…

കെസിബിസി മാധ്യമ കമ്മീഷൻ : നയങ്ങളും പദ്ധതികളും | Policies and Schemes of KCBC Media Commission

നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവുംഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ. എല്ലാവർഷവും പെന്തക്കോസ്തിക്ക് മുൻപുള്ള ഞായർ ആശയവിനിമയ രംഗത്തും മാധ്യമ രംഗത്തും സംഭവിച്ച നേട്ടങ്ങളെ പ്രകീർത്തിക്കാനും സുവിശേഷ മൂല്യങ്ങൾക്ക് അനുസരണം മാധ്യമ രംഗത്തെ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ചിന്തിക്കാനും…

ഇറ്റലിയിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറക്കട്ടെ -ഫ്രാൻസിസ് മാർപാപ്പ

റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇറ്റലിക്കാരോട് കൂടുതൽ കുഞ്ഞുങ്ങളെ ജനിപ… https://newspaper.mathrubhumi.com/news/world/world-1.9548049

“ നിർമിതബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ”|ഫ്രാൻസിസ് മാർപാപ്പ

ആഗോള മാധ്യമ ദിനം12 മെയ്‌ 2024കെ സി ബി സിഅമ്പത്തിയെട്ടാമത് ആഗോള മാധ്യമ ദിനം സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ നൽകുന്ന സന്ദേശം “ നിർമിതബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” പ്രിയ സഹോദരീ സഹോദരന്മാരേ, ആരംഭം ഹൃദയത്തിൽ…

ആഗോള മാധ്യമദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം പാലാരിവട്ടം പി ഓ സി യിൽ സംവിധായകൻ ടോം ഇമ്മട്ടി നിർവ്വഹിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പായ്ക്കപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ടോണി കോഴിമണ്ണിൽ, ഫാ സ്റ്റീഫൻ ചാലക്കര, ഫാ ജോജു കൊക്കാട്ട്, ഫാ മാർട്ടിൻ തട്ടിൽ, ഡോ മാത്യു കുരിശുമ്മുട്ടിൽ എന്നിവർ പങ്കെടുത്തു. ‘നിർമിത…

നിങ്ങൾ വിട്ടുപോയത്