കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ വെള്ളം ചേർക്കരുത്.ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം:- ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതിൽ ചിലതിൽ വെള്ളം ചേർത്തുള്ള പഠനങ്ങളും പ്രവർത്തികളും ദൈവസന്നിധിയിൽ വിരുദ്ധമാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ് ഡോ. പോൾ ആന്റണി…