കർഷകരുടെ ഉന്നമനത്തിനുവേണ്ടിയും അവകാശങ്ങൾക്കുവേണ്ടിയുമുള്ള പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം കൊടുത്തുകൊണ്ടാണ് മാർ ജോർജ് ഞറളക്കാട്ട്ശ്രദ്ധേയനാകുന്നത്
ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു. കണ്ണൂർ: തലശേരി അതിരൂപതാധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ വൈസ് പ്രസിഡന്റുമായ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന് നാളെ 75 വയസ് പൂർത്തിയാകുന്നു. ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. അതിരൂപതാകേന്ദ്രത്തിലെ വൈദികരോടൊപ്പം രാവിലെ…