Tag: kcbc pro life samithi

റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി പ്രൊ ലൈഫ് സമിതിഡയറക്ടർ – ഫാമിലി കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: വിജയപുരം രൂപതാംഗമായ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും കെസിബിസി പ്രൊ ലൈഫ് സമിതിഡയറക്ടറുമായി ചുമതലയേറ്റു. Rev. Fr. Kleetus Kathirparambil took charge today as the new KCBC Family Commission Secretary…

നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ 75) അന്തരിച്ചു |പ്രൊ ലൈഫ് നേതാവ് ശ്രീ മാർട്ടിൻ ന്യൂനസിൻെറ പിതാവാണ് |മൃതസംസ്കാരം നാളെ

✝️ ദൈവത്തിനു സ്തുതി 🌹പ്രിയപ്പെട്ടവരേ, ✝️ നെട്ടൂർ വിമലഹൃദയമാതാ ഇടവകാംഗം പള്ളിപ്പറമ്പിൽ ഫ്രാൻസിസ് ന്യൂനസ് (പെച്ചോ) 75 വയസ് ഇന്നു രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. മക്കൾ – ജോസഫ് ജെൻസൺ , മാർട്ടിൻ ജെയ്ബിൻ ,…

കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം|ജോണ്‍സണ്‍ ചുരേപ്പറമ്പിൽ – ജെയിംസ് ആഴ്ച്ചങ്ങാടൻ

കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം പ്രതിസന്ധികളിൽ പ്രത്യാശ നൽകുവാൻപ്രൊ ലൈഫ് പ്രവർത്തകർക്ക് കഴിയുന്നു. കൊച്ചി. വ്യക്തികളും കുടുംബങ്ങളും വിവിധ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ പ്രത്യാശ പകരുവാൻ പ്രൊ ലൈഫ് പ്രവർത്തകർക്ക് സാധിക്കുന്നുവെന്നു കെസിബിസി ഫാമിലി, പ്രൊ ലൈഫ് കമ്മിഷൻ ചെയർമാൻ ബിഷപ്പ്…

പ്രൊലൈഫ് സം സ്കാരമാണ് സമൂഹത്തെ നന്മകളിൽ നിലനിർത്തുന്നത്.|ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

|പ്രൊലൈഫ് സംസ്കാരമാണ് സമൂഹത്തെ നന്മകളിൽ നിലനിർത്തുന്നത് . |പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെആഹ്വാനം, കുടുംബങ്ങലളുടെ സുരക്ഷ ആഗ്രഹിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന സഭയുടെ പൊതുകാഴ്ചപ്പാട് |സമർപ്പിത പ്രക്ഷിത പ്രൊ ലൈഫ് കുടുംബങ്ങൾ സമൂഹത്തിൽ വരും കാലങ്ങളിൽ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക്…

ഫാ . ജോസ് കോട്ടയിലിന്റെ പിതാവ് കുര്യാക്കോസ് പകലോമറ്റം നിര്യാതനായി.|ആദരാഞ്ജലികൾ

കെസിബിസി ഫാമിലി കമ്മീഷൻെറ മുൻ സെക്രട്ടറിയും ,കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതിയുടെ പ്രഥമ ഡയറക്ടറുമായ ഫാ .ജോസ് കോട്ടയിലിന്റെ ( പാലാ രൂപത ) പിതാവ് കുര്യാക്കോസ് പകലോമറ്റം ഇന്ന് (05-10) 3.00 pm കുറവിലങ്ങാട്ടെ സ്വവസതിയിൽ വച്ച് നിര്യാതനായി.…

കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം? |വെബിനാർ 6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച

കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം?…

നവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മയാണ് അധാർമികത. ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : സമൂഹം നന്മയിൽ നിലനിന്നു പോയിരുന്നതിനുള്ള പ്രധാനകാരണം മനുഷ്യമനസുകളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ധാർമികതയുടെ അളവുകോലാണ്. എന്റെ ഇഷ്ടം എന്റെ ശരിയെന്നുള്ള ആശയം നവസമൂഹങ്ങൾ ഏറ്റെടുത്തപ്പോൾ ധാർമികത തമസ്കരിക്കപ്പെട്ടു. ഈ വഴിയിലൂടെ തിന്മ മനുഷ്യമനസുകളിൽ പ്രവേശിക്കുകയും അതുവഴി നവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിയ തിന്മയായി…

HAPPY BIRTHDAY Dear Johnson C. Abraham

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ വരാപ്പുഴ അതിരൂപതയുടെയും ,ആലപ്പുഴ ,കൊച്ചി ,വരാപ്പുഴ -എറണാകുളം അതിരൂപതകൾ ,മുവാറ്റുപുഴ ,കോതമംഗലം ,ഇടുക്കി രൂപതകളുൾക്കൊള്ളുന്ന എറണാകുളം മേഖലയുടെയും അദ്ധ്യക്ഷൻ ,നിരവധി പ്രസ്ഥാനങ്ങളുടെയും ,സ്ഥാപനനങ്ങളുടെയും മുഖ്യസാരഥി ശ്രീ ജോൺസന് ജന്മദിനത്തിൻെറ ആശംസകൾ . ”ദൈവമഹത്വവും മനുഷ്യനന്മയും” –…

ജീവൻ സംരക്ഷണ പ്രതിജ്ഞ |കെസിബിസി പ്രൊ ലൈഫ് സമിതി | തിരുവനന്തപുരം മേഖല

ZOOM MEET Topic: KCBC PRO LIFE MISSIONTime: Aug 16, 2021 03:45 PM India https://zoom.us/j/91774306873? pwd=eG5Xb09WQVZSNUNidFNTYmdFVzFVUT09 Meeting ID: 917 7430 6873Passcode: kcbcmeet ആശംസകൾ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി

നിങ്ങൾ വിട്ടുപോയത്