തൃശൂർ ബിഷപ്പ് ഹൗസിൽ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ ഘരോവോ ചെയ്ത ചിലവൈദികരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ്
എരുമപ്പെട്ടി: തൃശൂർ അതിരൂപതയിലെ കുറച്ച് വൈദികർ ശനിയാഴ്ച രാത്രിഗുണ്ടകളെപ്പോലെ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലിത്തയെ ഘരോവോ ചെയ്ത നടപടിയിൽ എരുമപ്പെട്ടി ഫൊറോന ഇടവക കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. പുറത്തു നിന്നും അകത്തു നിന്നും സഭയെ അക്രമിക്കുന്ന ശക്തികൾകെതിരെ ശക്തമായി നിലനിൽകണമെന്ന്…