Tag:

സമയമാകും മുന്‍പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ(ഉത്തമഗീതം 2:7)|സ്നേഹം നമ്മൾക്ക് എല്ലാവരോടും തോന്നാം, എന്നാൽ പ്രേമം തോന്നേണ്ടത് നമ്മുടെ പങ്കാളിയോട് മാത്രം ആയിരിക്കണം.

You not stir up or awaken love until it pleases.“ ‭‭(Song of Solomon‬ ‭2‬:‭7‬) ദൈവം ജ്ഞാനം പകർന്നു നൽകിയ സോളമൻ രാജാവ് പറയുന്നത് പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത് എന്നാണ് അതുപോലെ പ്രേമം വീഞ്ഞിനെക്കാൾ ലഹരിയുള്ളതും ആണ്.…

കര്‍ത്താവിന്റെ ദിനം ആഗതമായിരിക്കുന്നു(ജോയൽ 02:01)|നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും തൊട്ടുണർത്തുന്ന രക്ഷകന്റെ രണ്ടാം വരവിനായി നല്ല ഒരുക്കത്തോടെ സന്തോഷപൂർവം കാത്തിരിക്കുന്ന ദിനങ്ങളായിരിക്കണം ഇനി നമ്മുടെ മുൻപിലുള്ള ഓരോ ദിവസവും.

The day of the Lord is on its way; for it is near: (Joel‬ ‭2‬:‭1‬) നോഹയുടെ കാലം മുതൽ രക്ഷകൻ മനുഷ്യനായിപ്പിറന്ന സമയം വരെയുള്ള ജനങ്ങളിൽ ഭൂരിഭാഗവും ശരിയായ ഒരുക്കത്തോടെ യേശുവിനെ കാത്തിരിക്കുന്നതിൽ പിഴവ് വരുത്തിയവരാണ്.…

ദാനിയേല്‍ തന്റെ ദൈവത്തെ മാത്രം ആരാധിച്ചു(ദാനീയേൽ 14:4)ദൈവത്തെ ആരാധിക്കുന്നവരുടെ മുൻപിൽ നടന്ന് എല്ലാം ക്രമീകരിക്കുന്നവനാണ് ദൈവം. അവിടുന്ന് അവരുടെ പിന്നിൽ സഞ്ചരിച്ച് എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നു.

Daniel worshiped only his God. (Daniel 14:4) ദാനീയേൽ പ്രവാചകന്റെ അദ്ധ്യായത്തിൽ നബുക്കദ്‌നേസര്‍ രാജാവ് പ്രതിഷ്ഠിച്ച സ്വര്‍ണബിംബത്തെ ആരാധിക്കണം എന്ന നിയമം ബാബിലോൺ രാജ്യത്ത് നിലവിൽ വന്നു എന്നാൽ സ്വന്തം ജീവന്റെ നിലനിൽപ്പ് പോലും വകവയ്ക്കാതെ ദാനീയേൽ പ്രവാചകൻ ദൈവമായ…

കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന്‍ എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം.(ഏശയ്യാ 63:16)|കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക

Lord, are our Father, our Redeemer from of old is your name.“ ‭‭(Isaiah‬ ‭63‬:‭16‬) ജീവിതയാത്രയിൽ അനേകം കഷ്ടതകളും പ്രയാസങ്ങളും നമുക്ക് നേരിടേണ്ടിവന്നേക്കാം. എന്നാൽ ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല. ഏത് പ്രതിസന്ധികളുടെയും, ആകുലതയുടെയും…

ദുഷ്ടര്‍ എന്നെ നശിപ്പിക്കാന്‍പതിയിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെകല്‍പനകളെപ്പറ്റി ചിന്തിക്കുന്നു (സങ്കീർത്തനങ്ങൾ 119: 95)|ജീവിതത്തിലെ ഏത് പ്രതികൂല ഘട്ടങ്ങളിലും വചനാധിഷ്ഠിത പ്രാർത്ഥന നടത്തുക.

“The wicked lie in wait to destroy me, but I consider your testimonies.”‭‭(Psalm‬ ‭119‬:‭95‬) ✝️ ദുഷ്ടൻ നാം ഒരോരുത്തരെയും പലവിധം നശിപ്പിക്കാൻ നോക്കുന്നു, എന്നാൽ നമ്മുടെ ആശ്രയം ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ആയിരിക്കണം. സാത്താന്റെ ആക്രമണം…

നിങ്ങൾ വിട്ടുപോയത്