ലത്തീൻ സഭയിൽ ചേരാനും അവർ തയ്യാറല്ല. കാരണം അധികാരവും ഇന്നത്തെ സുഖ ജീവിതവും നഷ്ടപ്പെടും എന്നതാവാം.
ഞങ്ങൾക്കു മാർപ്പാപ്പാ ചൊല്ലുന്ന കുർബാന മതി എന്നൊക്കെ സിറോ മലബാർ സഭയുടെ അംഗമായി നിന്നുകൊണ്ട് അജ്ഞതയോടെ പറയുന്ന പാവം മനുഷ്യരെ കാണുമ്പോൾ നമ്മുടെ വിശ്വാസ പരിശീലനം പ്രത്യേകിച്ച് വിമത പാതിരികൾ ശുശ്രൂഷ ചെയ്ത എറണാകുളത്ത് എത്രത്തോളം പരാജയമാണെന്നെന്നു മനസിലാക്കാം. ആഗോള സഭയുടെ…