Category: സന്ന്യാസിനിമാർ

പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല. മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം..|സി. സോണിയ തെരേസ് ഡി. എസ്. ജെ

ഒക്ടോബർ 18 ആദ്യവ്രതം ചെയ്തതിൻ്റെ 13- ആം വാർഷികം…”യേശു തനിക്ക്‌ ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു”. (Mk 3 : 13) പള്ളിയിലേയ്ക്ക് കയറുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം… അനുഗ്രഹിക്കാൻ അല്പം മടിയാണോ അതോ നൊമ്പരം ആണോ എന്നറിയില്ല, പപ്പയുടെ മുഖത്ത്……

സുഗന്ധമുള്ള, ഏറെ വിലയുള്ള കടലാസ് പൂക്കൾ സമ്മാനം നൽകിയ സന്യാസിനി മനസ്സിൽനിന്നും മായുന്നില്ല.|അഭിലാഷ് ഫ്രേസർ

Abhilash Fraizer Writer by passion, Journalist, Translator &, Copy Writer by profession.

കൈകൊണ്ടും വായ്കൊണ്ടും സംഗീതോപകരണങ്ങളുടെശബ്ദം; വൈറലായി സിസ്റ്റേഴ്സിന്റെ ഗാനം

കൊച്ചി:കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കര്‍മ്മലീത്താ സന്യാസിനിമാര്‍ പരിശുദ്ധ അമ്മയ്ക്കു കാഴ്ചയൊരുക്കിയ സംഗീതാവിഷ്‌കാരം സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നു. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തിയ നന്മ നേരും അമ്മ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിലെടക്കം ഇപ്പോള്‍ നിറയുന്നത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍…

ലൂസി കളപ്പുരയ്ക്കലിന് കോൺവെൻ്റിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി

സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിർണായക പരാമർശം. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് മഠത്തിൽ തുടരാൻ അവകാശം കാണുന്നില്ലെന്ന് ഹൈക്കോടതി.ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച വരെ കോടതി സമയം അനുവദിച്ചു.…

വത്തിക്കാനിലെ സഭാ കോടതിയും അപ്പീല്‍ തള്ളി; ലൂസി കളപ്പുര ഇനി മഠത്തിന് പുറത്ത് ! ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്ന് സഭാ കോടതി.

കാനോന്‍ നിയമവും സഭാ ചട്ടങ്ങളും ലംഘിച്ചതിനാല്‍ ലൂസിയുടെ വാദങ്ങള്‍ വത്തിക്കാനും അംഗീകരിച്ചില്ല; ലൂസി കളപ്പുര ഇനി മഠത്തില്‍ നിന്നും മാറേണ്ടി വരും ! വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എഫ്‌സിസി സന്യാസ സമൂഹത്തിന്റെ പോരാട്ടം വിജയം ! കോഴിക്കോട് : ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റ്…

ഇടവകയിലെ എല്ലാവരെയും ഒരു കുടകീഴിലാക്കാൻ എന്നും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്ന ഒരു സ്നേഹമുള്ള സിസ്റ്റർ.

സി അമലയ്ക്ക് പ്രണാമം അമലാമ്മ എന്നാണ് എല്ലാവരും സിസ്റ്ററിനെ വിളിക്കുന്നത്. പറയത്തക്ക കഴിവുകളൊന്നുമില്ല അമലാമ്മയ്ക്ക്. പക്ഷെ ഒരു സന്യസ്ത ആരായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സി അമല. സ്വദേശം ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂർ, വയസ് 79. പുഞ്ചിരിക്കുന്ന മുഖത്തോടെയെല്ലാതെ സി അമലയെ ആരും…

സെൻറ് ജെയിംസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനായി സ്വയം സന്നദ്ധരായി അങ്കമാലി സി എം സി സന്യാസസമൂഹത്തിലെ 6 സിസ്റ്റേഴ്സ് കടന്നുവന്നിരിക്കുന്നു.

രോഗികളെ ആശ്വസിപ്പിക്കാനും, പരിചരിക്കാനും, രോഗികൾക്ക് ആവശ്യമായ ഭക്ഷണവും ,മരുന്നും കൂടാതെ അവർക്ക് ധൈര്യം പകരാനും ഇവർ രോഗികളുടെ കൂടെയുണ്ടാകും .. ..ഈ പ്രതിസന്ധിഘട്ടത്തിൽ സ്വയം സന്നദ്ധരായി മുന്നിട്ടുവന്നിരിക്കുന്ന ഇവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം… അനുമോദനങ്ങൾ ആശംസകൾ

കോവിഡ് വാർഡിൽ സിസ്റ്ററേന്ന് വിളിച്ചാൽ കേൾക്കാൻ ഇവരുണ്ട്…

തൃശ്ശൂർ : അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വാർഡിൽ സേവനത്തിന് പാലക്കാട് ഹോളി ഫാമിലി പ്രോവിൻസിലെ ഒരുകൂട്ടം സന്ന്യാസിനിമാർ. രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും മുന്നിട്ടിറങ്ങിയിരിക്കുന്നത് സന്ന്യാസിനിമാരായ സിൻസി, ഫ്രാൻസീന, പ്രിൻസി മാത്യു, ജിപ്‌സ വർഗീസ്, ഡെറ്റി റോസ്, മാർഗരറ്റ് ട്രീസ…

നിങ്ങൾ വിട്ടുപോയത്