Category: ശുശ്രൂഷ പൗരോഹിത്യം

“നമ്മുടെ കര്‍ത്താവില്‍നിന്ന് ശ്ലീഹന്മാര്‍ക്ക് ലഭിച്ച പൗരോഹിത്യ കൈവയ്പ്പിലൂടെ അവരുടെ സുവിശേഷം ലോകത്തിന്‍റെ നാലുഭാഗങ്ങളിലേക്കും പറന്നെത്തി” |അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും

അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും: മാര്‍ അദ്ദായിയുടെ പ്രബോധനത്തില്‍നിന്ന് അപ്പൊസ്തൊലിക സഭകളില്‍ ശ്ലൈഹിക കൈവയ്പ്പ്, പട്ടത്വം, പുരോഹിതശുശ്രൂഷ എന്നീ പാരമ്പര്യങ്ങള്‍ എവിടെനിന്നു വന്നു എന്ന് ചോദിക്കുന്ന പ്രൊട്ടസ്റ്റന്‍റുകളും ന്യൂജെന്‍ ക്രിസ്റ്റ്യന്‍ മൂവ്മെന്‍റു അംഗങ്ങളുമുണ്ട്. പുതിയനിയമ സഭയില്‍ പൗരോഹിത്യത്തെക്കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഹെബ്രായ ലേഖനത്തില്‍,…

“ഇഷ്ടമുള്ളത് പൗരോഹിത്യത്തിൽ ചെയ്യാൻ ആരംഭിച്ചാൽ സഭ തകരും” |തീഷ്ണത നിറഞ്ഞ സമകാലീന സന്ദേശവുമായി ബോസ്കൊ പിതാവ് ORDINATION | BISHOP BOSCO

വൈദികര്‍ അഹങ്കാരത്തിന്റെ ചിഹ്നങ്ങളാകരുത്.. പൗരോഹിത്യത്തിന് ഇങ്ങനെയൊക്കെ ആകാനാകുമോ..|അറിയാത്ത പണിക്കു പോയാല്‍ പൂര്‍ത്തീകരിക്കാനാവില്ല.. |ഫാ. ബിനോയ് ജോണ്‍ പ്രതികരിക്കുന്നു

ക്രിസ്തുവിന്റെ പൗരോഹിത്യത്തെ ഏറെ കളിയാക്കലുകളും അപഹാസ്യങ്ങളും നേരിടേണ്ടി വരുന്ന ഈ കേരളക്കരയിൽ ക്രിസ്തുവിന്റെ പുരോഹിതനാണ് ഞാനെന്ന് ഏറെ അഭിമാനത്തോടെ ഏറ്റു പറയുന്ന ഒരച്ചനാണ് ഞാൻ.!!|ക്രിസ്തുവെന്ന വ്യക്തിക്കുവേണ്ടി സ്നേഹമെന്ന ആശയത്തിനു വേണ്ടി ചാവേറായി ജീവിക്കാനായി എന്ന സന്തോഷം എന്നിലെ പൗരോഹിത്യത്തെ മുന്നോട്ട് നയിക്കുന്നുണ്ട്.

എന്റെ പൗരോഹിത്യത്തിന് ഇന്ന് 20 വയസ്സ് ആരംഭിക്കുന്നു…. മുറിപ്പെടാനും മുറിക്കപ്പെടാനുമായി ഈ ജീവിതം ഇനിയും മുന്നോട്ടു നീങ്ങുന്നു!! 2 003 ൽ Dec 28 ന് അഭിവന്ദ്യ തൂങ്കുഴി പിതാവിൽ നിന്ന് സ്വീകരിച്ച പൗരോഹിത്യം 100 % ആത്മാർത്ഥതയോടെ ചിലവഴിച്ചതിന്റെ ചാരിതാർത്ഥ്യം…

ഫ്രാൻസിസ് പാപ്പയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന നവവൈദികൻ.|ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ച സിനോജ് അച്ചന് പ്രാർത്ഥന മംഗളങ്ങൾ.

അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പക്ക് കൂടുതൽ ഇഷ്ടം കാൽപന്ത് കളിയോട് ആണെങ്കിലും വത്തിക്കാന് കീഴിൽ ക്രിക്കറ്റ് ടീമും ഉണ്ട്. പാപ്പയുടെ പേരിലുള്ള ഈ ക്രിക്കറ്റ് ടീം രൂപീകരിക്കപെട്ട നാൾ മുതൽ തന്നെ പ്രശസ്തമാണ് അതിലെ മലയാളി സാന്നിധ്യവും. റോമിൽ പഠനത്തിനും പരിശീലനത്തിനുമായുള്ള വൈദികരും…

നിങ്ങൾ വിട്ടുപോയത്