‘ചാര ബുധനി’ൽനിന്ന് വിശുദ്ധ ബുധനിലേക്ക് പ്രയാണം ആരംഭിക്കാം
”ചാര ബുധനാഴ്ച’യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ^ ഈശോയെ ഉള്ളുതുറന്നു സ്നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.’ വിശുദ്ധവാരത്തിലെ ബുധനാഴ്ച Spy Wednesday അഥവാ ‘ചാര പ്രവൃത്തിയുടെ ബുധൻ’ എന്നാണ് അറിയപ്പെടുക. പെസഹാ ബുധനാഴ്ച മുതൽ, ഈശോയെ മുഖ്യപുരോഹിതൻമാരുടെ പക്കൽ…