ഫിലിപ്പൈന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നു വീണു
മനില; ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് നിരവധിപേര്‍ മരിച്ചു. സൈനികരുമായി പോയ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 85ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക തലവന്‍ വ്യക്തമാക്കി. ഫിലിപ്പൈന്‍സ് വ്യോമസേനയുടെ സി-130 വിമാനമാണ് തകര്‍ന്നു…