Category: വചന വിചിന്തനം

യേശു നടന്ന വീഥികളും ഇടനാഴികളും കാണുക. അവിടെ ദൈവികമായ ഒരു പരിമളം തളംകെട്ടി കിടക്കുന്നുണ്ട്.

തപസ്സ് കാലം ഒന്നാം ഞായർവിചിന്തനം:- പ്രലോഭനവും പ്രഘോഷണവും (മർക്കോ 1:12-15) ക്രിസ്തു കടന്നു പോയ പ്രലോഭനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യ ഭാഗം. പക്ഷേ മർക്കോസ് ആ പ്രലോഭനങ്ങളെ കുറിച്ച് ഒന്നും വിശദമായി പറയുന്നില്ല എന്നതാണ് ഏറ്റവും രസകരം. ജോർദാനിലെ സ്നാനത്തിനു ശേഷം…