ഈശോ മിശിഹാ എന്ന ദിവ്യനാമം… ആ പുണ്യനാമത്തിൻ്റെ അർത്ഥം അറിയാമോ?…| Rev . Dr.Joshy Mayyattil
വചന വിചിന്തനം കേൾക്കണേ ,പ്രിയപ്പെട്ട എല്ലാവർക്കും അയച്ചുകൊടുക്കാനും മരക്കരുതേ https://youtu.be/P-0-9iTeXYs
വചന വിചിന്തനം കേൾക്കണേ ,പ്രിയപ്പെട്ട എല്ലാവർക്കും അയച്ചുകൊടുക്കാനും മരക്കരുതേ https://youtu.be/P-0-9iTeXYs
“അനക്ക് മരിക്കണ്ടേ പെണ്ണേ?” മനുഷ്യനെ മയക്കുന്നതിനു മതം ഉയോഗിക്കുന്ന മയക്കുമരുന്നാണ് “നരകഭയം”. മനുഷ്യരിൽ നരകഭയം സൃഷ്ടിച്ച് ഭയപ്പെടുത്തി അവരെ തങ്ങളുടെ മതവിശ്വാസത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട് “അനക്ക് മരിക്കണ്ടേ” അഫ്ഘാന്‍ ജയിലില്‍ അകപ്പെട്ടുപോയ സോണിയാ, മെറിന്‍, നിമിഷ എന്നിവര്‍…
ഉത്ഥിതനും പതിനൊന്നു ശിഷ്യന്മാരും മാത്രമുള്ള ഒരു അപൂർവ രംഗം. അവനുമായുള്ള ശിഷ്യരുടെ അവസാനത്തെ ഒത്തുചേരലാണിത്. സ്ഥലം ഗലീലിയിലെ മലമുകളാണ്. അവന്റെ നിർദ്ദേശമനുസരിച്ച് അവർ ജറുസലേമിൽ നിന്നും വന്നിരിക്കുകയാണവിടെ. മുറിവേറ്റൊരു സമൂഹമാണത്. ഗുരുവിനെ ഒറ്റിക്കൊടുത്തതിന്റെയും തള്ളിപ്പറഞ്ഞതിന്റെയും ഒരു ചരിത്രം അവർക്കുണ്ട്. യഹൂദരോടുള്ള ഭയത്താൽ…
സ്വർഗ്ഗാരോഹണ തിരുനാൾവിചിന്തനം:- അടയാളങ്ങളിൽ വസിക്കുന്നവൻ (മർക്കോ 16:15-20) യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള ഒരു ബഹിർഗമനമായിട്ടാണ് സമവീക്ഷണ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. രസകരമെന്നു പറയട്ടെ യോഹന്നാന്റെ സുവിശേഷത്തിൽ സ്വർഗ്ഗാരോഹണം ഒരു ചിത്രീകരണവിഷയമല്ല. മറിച്ച് ഒരു സംഭാഷണവിഷയമാണ് (a discourse matter).…
നിൻ്റെ ഒന്നാം സ്ഥാനംഎവിടെപ്പോയി? അപ്പനും അമ്മയും അയലത്തെകുട്ടികളുമായി താരതമ്യം ചെയ്യുന്നു എന്നതായിരുന്നു മകൻ്റെ പരാതി. “അച്ചാ, ഞാൻ എന്തു ചെയ്താലുംഒരു നല്ല വാക്കു പോലും പപ്പ പറയുകില്ല.എഴ് വിഷയങ്ങൾക്ക് A+ കിട്ടിയിട്ട്പപ്പ പറയുകയാ;‘എന്തേ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങിക്കാത്തത്, നിൻ്റെ കൂടെ…
അഞ്ചു പെൺമക്കളുടെ അപ്പൻ അഞ്ച് പെൺമക്കളയിരുന്നു അയാൾക്ക്.അഞ്ചാമത്തെ മകളെയും മാന്യമായിഅയാൾ വിവാഹം ചെയ്തയച്ചു.ഒരു സാധാരണ കൃഷിക്കാരനായ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “നാട്ടിലെ കുറച്ച് സ്ഥലം വിറ്റുകിട്ടിയ പണവുമായിട്ടാണ് മലബാറിലേക്ക് വരുന്നത്. ആ പണം കൊടുത്ത് ഇവിടെ സ്ഥലം വാങ്ങി. കാപ്പി, കുരുമുളക്,…
ഈസ്റ്റർ കാലം രണ്ടാം ഞായർവിചിന്തനം:- തിരിച്ചുവരവ് (യോഹ 20:19-31) ആഴ്ചയുടെ ആദ്യ ദിനം. ഉത്ഥാന ദിവസമാണത്. ഭയത്തിൽ നിന്നും ധൈര്യത്തിലേക്കും, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കും, ഇരുളിൽ നിന്നും പ്രകാശത്തിലേക്കും, പാപാവസ്ഥയിൽനിന്നും സ്വാതന്ത്ര്യത്തിലേക്കും, നിശബ്ദരാക്കപ്പെട്ട അവസ്ഥയിൽനിന്നും ക്രിസ്തുസാക്ഷ്യത്തിന്റെ വിഹായസ്സിലേക്ക് ശിഷ്യന്മാർക്ക് പറക്കുവാനുള്ള ചിറകുകൾ…
“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…
ഈസ്റ്റർ ഞായർവിചിന്തനം :- സ്നേഹത്തിന്റെ വിജയം (യോഹ 20:1-9) ഒരു സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്. പ്രണയ ഹൃദയമുള്ള ഒരുവളുടെ അതിരാവിലെയുള്ള കാതരമായ തേടലിൽ നിന്നും. അവളുടെ പേരാണ് മഗ്ദലേന മറിയം. അതിരാവിലെ അവൾ വീടുവിട്ടു ഇറങ്ങിയിരിക്കുന്നു. ഒന്നുമില്ല അവളുടെ…
പെസഹായുടെ അനുഗ്രഹങ്ങൾ നിറഞ്ഞ സ്നേഹത്തോടെ നേരുന്നു!!! ഇത്ര ചെറുതാകാൻ എത്ര വളരേണം!!!ഇത്ര സ്നേഹിക്കാൻ എന്തുവേണം!!!! നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിൻറെ സ്നേഹവും പരിശുദ്ധാത്മാവിൻറെ സഹവാസവും നിങ്ങളിൽ ഉണ്ടായിരിക്കട്ടെഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ