Category: മാതൃത്വം അനുഗ്രഹീതം

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

വാടക മാതൃത്വ വിപണി നിരോധിക്കപ്പെടണം: ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വത്തിക്കാന്‍

ജനീവ: വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കപ്പെടണമെന്നും വത്തിക്കാനിലെ കുടുബങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ, വത്തിക്കാനിലെ അത്മായർക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി ഡോ. ഗബ്രിയേല ഗംബിനോയാണ് വിഷയത്തില്‍ നിലപാട്…

എല്ലാ മേരിമാരും വായിച്ചറിയുവാൻ|എല്ലാ അമ്മമാർക്കും മേരിമാർക്കും മാതൃത്വം നെഞ്ചേറ്റിയ സകലർക്കും മംഗളങ്ങൾ!

ചില ഓർമകൾ മനസിൽ നിന്നും മാഞ്ഞു പോകില്ല.അവയങ്ങനെ പ്രാക്കളെപ്പോൽ ഇടയ്ക്കിങ്ങനെ കുറുകിക്കൊണ്ടിരിക്കും.പറഞ്ഞു വരുന്നത് ഓർമ്മയിലിന്നും മായാതെ നിൽക്കുന്ന ഒരു ടീച്ചറെക്കുറിച്ചാണ്.ഇത് കുറിക്കും മുമ്പ് ഞാനവരെ വിളിച്ചിരുന്നു. ഒത്തിരിവർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ ആ യു.പി. സ്കൂളിലെത്തും.പൊതുവെ വിഷമമുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മേൽ പറഞ്ഞ…

ഇന്ന് ലോക മാതൃദിനം…എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…

ഇന്ന് ലോക മാതൃദിനം. ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്‌നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ… മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്‌നേഹമായി പ്രതിഫലിക്കുമ്പോൾ…

മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…

അവൾ മരിക്കും മുൻപ് ഇങ്ങനെ എഴുതിയിരുന്നു പോലും, ” നീ ഇത് അതിജീവിക്കുകയാണെങ്കിൽ അറിയണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്ന്”|…ഒരമ്മയുടെ സ്നേഹം….

ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി. ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ് കുറച്ചു വിചിത്രമായ രീതിയിലായിരുന്നു, പ്രാർത്ഥിക്കാൻ വേണ്ടി മുട്ടുകുത്തി നിൽക്കുമ്പോൾ എല്ലാം കൂടെ അവളുടെ…

അമ്മയുടെ ഉദരത്തിൽ നിന്നും നിത്യതയിലേക്കുള്ള ഒരു പുറപ്പാടാണ് മനുഷ്യജീവിതം. |അമ്മ മനസ്സ് അനുഗ്രഹ മനസ്സാണ്. ദൈവത്തിന്റെ മനസ്സ്. |ദൈവ മാതാവിന്റെ തിരുനാൾ|മാതൃത്വം അനുഗ്രഹീതം (ലൂക്കാ 2:16-21)

ദൈവ മാതാവിന്റെ തിരുനാൾമാതൃത്വം അനുഗ്രഹീതം (ലൂക്കാ 2:16-21) അമ്മയുടെ ഉദരത്തിൽ നിന്നും നിത്യതയിലേക്കുള്ള ഒരു പുറപ്പാടാണ് മനുഷ്യജീവിതം. അതുകൊണ്ട് തന്നെയായിരിക്കണം അനിശ്ചിതമായ സമയക്രമങ്ങളുടെ ഉമ്മറപ്പടിയായ നവവത്സര ദിനത്തിൽ അമ്മയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് നമ്മൾ പടിയിറങ്ങുന്നത്. സമയത്തിന്റെ ചക്ര തേരിലേറിയുള്ള ഈ…

നിങ്ങൾ വിട്ടുപോയത്