അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ് മലയാളി കന്യാസ്ത്രീ സി. ബെറ്റ്സി ദേവസ്യക്ക്.
പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡിന് മലയാളി കന്യാസ്ത്രീ സി. ബെറ്റ്സി ദേവസ്യ അർഹയായി. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് ഹോളി ക്രോസ്സ് സന്യാസിനി സഭാംഗമായ സി. ബെറ്റ്സി ദേവസ്യയെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി…