പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡിന് മലയാളി കന്യാസ്ത്രീ സി. ബെറ്റ്സി ദേവസ്യ അർഹയായി. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് ഹോളി ക്രോസ്സ് സന്യാസിനി സഭാംഗമായ സി. ബെറ്റ്സി ദേവസ്യയെ ഈ അവാർഡിന് അർഹയാക്കിയത്.

കഴിഞ്ഞ 30 വർഷത്തിലേറെയായി നോർത്ത് ഈസ്റ്റിലെ പാവപ്പെട്ടവരുടെയിടയിൽ നിസ്വാർത്ഥ സേവനം ചെയ്തു കൊണ്ടിരിക്കുന്ന 74 വയസുകാരിയായ സി. ബെറ്റ്സി കോട്ടയം ജില്ലയിലെ പുലിപ്പാറ ദേവസ്യയുടെയും റോസമ്മയുടെയും മകളാണ്.

കടപ്പാട്: വോയിസ് ഓഫ് നൺസ്

നിങ്ങൾ വിട്ടുപോയത്