കരുതാം ഭൂമിയെ നല്ലൊരു നാളേക്കായി
”കാണെക്കാണെ വയസ്സാവുന്നു മക്കൾക്കെല്ലാമെന്നാലമ്മേ വീണക്കമ്പികൾ മീട്ടുകയല്ലീ നവതാരുണ്യം നിൻ തിരുവുടലിൽ.” ഭൂമീ മാതാവിനെക്കുറിച്ചു മലയാളിയുടെ പ്രിയപ്പെട്ട കവി ഓ എൻ വി കുറുപ്പ് കുറിയിച്ച വരികൾ. മക്കൾക്ക് വയസ്സാകുമ്പോഴും യൗവന യുക്തയായി തുടരുന്ന അമ്മയെ കുറിച്ച് വാചാലനായ കവി തന്നെ മറ്റൊരിടത്തു…