2022 ൽ നാം ഇവിടെ നട്ട നന്മകൾ ഒന്ന് ഓർത്തു നോക്കുക ,2023 ൽ ഇനിയും നന്മകൾ വിതയ്ക്കുക. ഈ ഭൂമിയിൽ കൂടുതൽ ഫലങ്ങളും പൂക്കളും പുഞ്ചിരിയും സ്നേഹവും 2023ൽ ഉണ്ടാകട്ടെ .
ചിലതൊക്കെ നടന്നിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ചിലതൊക്കെ സംഭവിക്കാതിരുന്നു എങ്കിൽ , നന്നായിരുന്നു അല്ലേ ? ഒരു പുൽക്കൊടി നാമ്പെടുക്കുന്നത് കാലം . ഒരു ഇല കൊഴിയുന്നതും കാലം . ഇല കൊഴിയാൻ കാരണമായ കാറ്റ് ജനിച്ചതും കാലം…