മക്കൾ two വീലറിൽ വിനോദ യാത്രപോകുമ്പോൾ ഇക്കാലത്ത് ഓരോ അമ്മയും കൂടുതൽ ആശങ്കയിലും പ്രാർത്ഥനയിലും ആണ് .
ഇന്നലെ 4 മക്കളുടെ ഒരു ‘അമ്മ അയച്ച പ്രാർത്ഥനാ നിയോഗം താഴെ ചേർക്കുന്നു . 25 വയസ്സ് കഴിഞ്ഞ മകനെക്കുറിച്ചുള്ള അമ്മയുടെ കരുതൽ . അമ്മയുടെ യഥാർത്ഥ സ്നേഹവും കരുതലും എത്ര മക്കൾ അറിയുന്നുണ്ട് ? മക്കൾ two വീലറിൽ വിനോദ…