Category: പ്രസിദ്ധീകരിക്കുന്നു

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥാപരമായ ഓർമ്മക്കുറിപ്പ് 2025 ജനുവരി 14നു പ്രസിദ്ധീകരിക്കും

‘ഹോപ്പ്’ അഥവാ ‘പ്രതീക്ഷ’ എന്ന പേരിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുക. റാൻഡം ഹൗസ് പബ്ലിഷിംഗ് ആണ് ആഗോള തലത്തിലുള്ള പ്രസിദ്ധീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. അദ്ദേഹത്തിൻ്റെ മരണശേഷം ഓർമ്മക്കുറിപ്പ് പുറത്തിറക്കുക എന്നതായിരുന്നു യഥാർത്ഥ പദ്ധതിയെന്നും എന്നാല്‍ വരാനിരിക്കുന്ന 2025 ജൂബിലി വർഷത്തിൻ്റെ പശ്ചാത്തലത്തില്‍…

സമ്പർക്കമാധ്യമദിനമായ ഇന്ന് സീറോമലബാർ വിഷന്റെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു.

സീറോമലബാർ മീഡിയാ കമ്മീഷനിൽ നിന്നും സ്നേഹാശംസകൾ സമ്പർക്കമാധ്യമദിനമായ ഇന്ന് സീറോമലബാർ വിഷന്റെ പുതിയ ലക്കം പ്രസിദ്ധീകരിക്കുന്നു. സീറോമലബാർ സഭയിലെ 35 രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും വാർത്തകളാണ് പ്രധാനമായും പത്രത്തിലുള്ളത്. സഭയുടെ തന്നെ വിവിധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും വാർത്തകളും ഉൾപ്പെടുത്തുന്നുണ്ട്. ഇത് സീറോമലബാർ…

നിങ്ങൾ വിട്ടുപോയത്