ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കലശലായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇറ്റാലിയൻ മാധ്യമങ്ങൾ അദ്ദേഹത്തിന് “ഹൃദയപ്രശ്നങ്ങളും” “ശ്വസിക്കാൻ ബുദ്ധിമുട്ടും” ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. 86 കാരനായ പരിശുദ്ധ പിതാവിനെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച രാവിലെ പ്രതിവാര പ്രാർത്ഥനാ കൂട്ടായ്മക്കു…