Category: പ്രണയം

സന്യാസിയുടെ പ്രണയം

ഗ്രീക്ക് സാഹിത്യകാരനും ദാർശികനുമായ നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ ‘ദൈവത്തിൻറെ നിസ്വൻ (God’s Pauper)’ എന്ന പുസ്തകത്തിലെ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ എത്തുന്നതാണ് ക്ലാര . ഒരു…

പുകമറയ്ക്കുള്ളിലെ പ്രണയകെണികൾ|പുകമറ സൃഷ്ട്ടിച്ച് വാർത്തകൾ എഴുതുകയും ചാനൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരെയും പ്രബുദ്ധ കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളസമൂഹത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയ പദമാണ് “ലൗജിഹാദ്”. ആ പദത്തിൻറെ സാങ്കേതികത, വിഷയത്തിൻറെ യാഥാർത്ഥ്യം, അതിൻറെ ഗൗരവം മുതലായവയൊക്കെ വിവിധ തലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികമായി ആ പദത്തിന് നിലനിൽപ്പുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഇത്തരമൊരു…

പ്രണയത്തിൻെറ പ്രായം ,അവസ്ഥ എങ്ങനെ ?|നല്ല ദാമ്പത്യത്തിൽ valentine’s day എന്തിന് ? | Rev Dr Vincent variath

കൗമാരക്കാരായ മക്കളുമായി ഇക്കാര്യം ചർച്ചചെയ്താൽ പ്രണയക്കെണിയിൽനിന്നും അവരെ രക്ഷപ്പെടുത്താം.

https://youtu.be/Fkpl2bbLZwQ

തെറ്റായ പ്രണയ ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കാൻ മാതാപിതാക്കൾക്ക് മക്കളെ സഹായിക്കാൻ കഴിയുന്ന ടിപ്‌സ്

പ്രണയം അതിൽതന്നെ തെറ്റല്ല | Relight 21 | Dr. Augustine Kallely

കത്തിക്കും കത്തിക്കലിനും ഇനിയും ഇരയാവാതിരിക്കാൻ..!?

: എന്തുകൊണ്ട് ? പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ … ..: പ്രണയം നിഷ്ടൂരമായ കൊലപാതകത്തിൽ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ,…

നിങ്ങൾ വിട്ടുപോയത്