“ഓരോ കുരിശിന്റെയും മറുവശത്ത് നാം കാണുന്നത് പരിശുദ്ധാത്മാവിലുള്ള പുതുജീവിതമാണ്, പുനരുത്ഥാനത്തിൽ പൂർത്തീകരിക്കപ്പെടുന്ന പുതിയ ജീവിതം” – വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ.
സഭയുടെ രൂപീകരണത്തിൽ, പിന്നീടുള്ള പ്രവർത്തനങ്ങളിൽ, നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളിൽ പരിശുദ്ധാത്മാവിനുള്ള പങ്ക് അനുസ്മരിക്കുന്ന പന്തക്കുസ്ത.. ഈശോയുടെ സ്വർഗ്ഗാരോഹണത്തിന് മുൻപ്, ശിഷ്യന്മാരെ വിട്ടുപോകുന്നതിനുമുമ്പ്, ഈശോ അവരോടായി പറഞ്ഞു, ‘യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെയുണ്ടായിരിക്കും’ (മത്താ. 28:20).ജ്വലിക്കുന്ന അഗ്നിനാവുകളിലൂടെ പരിശുദ്ധാത്മാവ് അവരുടെ മേൽ…