ക്രിസ്തുനാഥൻ
ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് ഒരുക്കം
ക്രിസ്തുമസ് നക്ഷത്രങ്ങൾ
ക്രിസ്തുമസ് സന്ദേശം
ക്രിസ്തുവിനെ മനസ്സിലാക്കുക
ദിശമാറ്റിയ ദിനം
ലോകരക്ഷകനായ യേശുക്രിസ്തു
വിശ്വാസം
വീക്ഷണം
ക്രിസ്മസ്സ്: ഹൃദ്യതയുടെ തെയോഫനി|കരുത്തരെ ലജ്ജിപ്പിക്കുന്ന ഉണ്ണി!|ദുർബലനായ ഒരു ശിശുവിൻ്റെ രൂപം ധരിക്കുന്ന ദൈവത്തെ, മറിയം ചെയ്തതുപോലെ, ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചെടുത്ത് നമ്മൾ സ്വജീവിതം ആകർഷകവും നിർഭീഷണവും ആക്കിയേ മതിയാകൂ!
പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങൾ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നൽപ്പിണർ, കാഹളധ്വനി, ധൂമം, ഭൂകമ്പം! ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാൻ ആ ഭീകരാനുഭവങ്ങൾ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20,18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളിൽ പേറിയവർ എക്കാലവും…