അൾത്താരയിലെ ‘ ദിവ്യരഹസ്യങ്ങൾ’ക്കു തെരുവിൽ തീരുമാനമുണ്ടാക്കുമോ?| പടിപടിയായ തിരുത്തൽ നടപടിയുമായി മുന്നോട്ടുപോകാൻ അധികാരത്തിലിരിക്കുന്നവർ ഇനിയും അമാന്തിക്കരുതേ!
കത്തോലിക്കാ സഭയിൽ കാര്യങ്ങൾ ആലോചിക്കുന്നതിനും തീരുമാനങ്ങളിൽ എത്തുന്നതിനുമെല്ലാം നിയമങ്ങളും സംവിധാനങ്ങളും രീതികളുമുണ്ട്. സുവിശേഷ മൂല്യങ്ങളെയും സഭാനിയമങ്ങളെയും സഭയിലെ മാർപാപ്പ വരെയുള്ള അധികാര ഘടനയേയും വെല്ലുവിളിച്ചുകൊണ്ട്, സഭയിലെ വിശ്വാസികളെയും സമർപ്പിതരെയുമൊക്കെ തെരുവിൽ അണിനിരത്തുന്ന രീതി തീർത്തും പരിചിതമായ ഒന്നല്ല. സഭയുടെ അധികാര ഘടനയിലുള്ള…