അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു.|പോലീസുകാർതിരികെപ്പിടിച്ചത് മൂന്നുജീവനുകൾ.
അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു. അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർ മരണത്തിന്റെ പടിവാതിൽക്കൽനിന്ന് തിരികെപ്പിടിച്ചത് മൂന്നുജീവനുകൾ. വടകര പോലീസ് സ്‌റ്റേഷനിൽ ജി.ഡി. ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഗണേശൻ, കൊയിലാണ്ടി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ…
ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെ ഉദരങ്ങൾ കുരുതിക്കളമാകുമ്പോൾ കരയാൻ റാഹേലുമാരുണ്ടോ? അബോർഷൻ കഴിഞ്ഞ് കുഞ്ഞുശരീരഭാഗങ്ങൾ സക്ഷൻ പമ്പിലൂടെ വലിച്ചെടുത്തു ചവറ്റുകൊട്ടയിൽ നിക്ഷേപിക്കാനൊരുങ്ങുമ്പോൾ .. പുറത്തുവരാത്ത ആ നിലവിളികൾ കേൾക്കാനാളുണ്ടോ ?
“ഓ,എന്തൊരു തണുപ്പ് !” ചിലമ്പിച്ച അയാളുടെ സ്വരം കരയുന്ന കുഞ്ഞിന്റെ ഒച്ചക്ക് മേലേക്കൂടി കേട്ട് അവൾ തിരിഞ്ഞു നോക്കി. വാതിലടച്ച് ,കുപ്പായത്തിനടിയിൽ അടക്കിപ്പിടിച്ച പൊതി പുറത്തെടുത്ത് രണ്ടുമൂന്ന് അത്തിപ്പഴങ്ങൾ അയാൾ കൂടയിലേക്കിട്ടു. “ഇതേ കിട്ട്യുള്ളൂ.തീ പിടിച്ച വിലയാണ് എല്ലാറ്റിനും കുറച്ചു ദിവസായിട്ട്.…
സകല മനുഷ്യരും മനസ്സിലാക്കേണ്ട ജീവന്റെ മഹത്വം
“ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ” (ലൂക്കാ 1:28). വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 22 അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം…
നമ്മുടെ കുടുംബങ്ങളിൽ കടന്നു കൂടിയിട്ടുള്ള പാശ്ചാത്യ സംസ്കാരവും ആധുനീക ഇലക്ട്രോണിക് മാധ്യമങ്ങളുo വരുത്തിയിട്ടുള്ള മൂല്യച്യുതി വളരെ ഭയാനകമാണ്.
മനുഷ്യ ജീവനും കുടുംബവും സഭയും , —————————————————————————— ഇന്നത്തെ ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിൽ കടന്നു കൂടിയിട്ടുള്ള പാശ്ചാത്യ സംസ്കാരവും ആധുനീക ഇലക്ട്രോണിക് മാധ്യമങ്ങളുo വരുത്തിയിട്ടുള്ള മൂല്യച്യുതി വളരെ ഭയാനകമാണ്. ഏറ്റവും കൂടുതൽ കൗൺസിൽ സെന്റുകളും ധ്യാനകേന്ദ്രങ്ങളും സ്വന്തമായിട്ടുള്ള നമ്മുടെ സഭയിലും…
ആത്മഹത്യകള്‍ക്ക് തടയിടാന്‍ ഹോപ്പ് ഫോര്‍ ലൈഫ് പദ്ധതിയുമായി പ്രോലൈഫ് |Hope for Life project to prevent suicides
ആത്മഹത്യകള്‍ക്ക് തടയിടാന്‍ ഹോപ്പ് ഫോര്‍ ലൈഫ് പദ്ധതിയുമായി സീറോ മലബാര്‍ സഭ പ്രോലൈഫ് ആപ്പസ്‌തോലെറ്റ്|Syro Malabar Church Prolife Apostolet with Hope for Life project to prevent suicides പ്രസ്ഥിസന്ധിയിൽ പ്രത്യാശ നൽകുവാൻ ഓരോ വ്യക്തികളും പരിശ്രമിക്കണം .…
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തുക പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്| Shekinah News Channel
ജീവനെ തൊട്ടുകളിക്കരുത്: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രത്തെയും ദയാവധത്തെയും ശക്തമായ ഭാഷയിൽ അപലപിച്ച ഫ്രാൻസിസ് പാപ്പ ഏതവസ്ഥയിലാണെകിലും ജീവനെ തൊട്ടു കളിക്കരുതെന്ന മുന്നറിയിപ്പ് നൽകി. വേദന ഇല്ലാതാക്കാൻ സഹായിക്കുന്നു എന്ന പേരിൽ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ആരുടെയും ജീവിതം ‘റദ്ദാക്ക’പ്പെടരുതെന്ന് മെഡിറ്ററേനിയൻ…
ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്.|ഡോ .സി ജെ ജോൺ
അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക് നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു…