Category: ജീവിതശൈലി

അതെ, ഗുരുവിനെപ്പോലെ സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുള്ളതാണ് നമ്മുടെയും ജീവിതം.

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ ശുശ്രൂഷകനും ദാസനും (മർക്കോ 10: 35-45) ജറുസലേമിലേക്കുള്ള യാത്രയിലാണ് യേശു. ശിഷ്യരോട് മൂന്നാമതും പറഞ്ഞു കഴിഞ്ഞു അവിടെ ചെല്ലുമ്പോൾ കാത്തിരിക്കുന്നത് സഹനവും മരണവും ആണെന്ന കാര്യം. എന്നിട്ടും അവർ സ്വപ്നം കാണുന്നത് അധികാരവും പ്രബലസ്ഥാനവും ആണ്. സെബദീപുത്രന്മാരാണ്…

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?|അതൊരു വലിയ തിരിച്ചറിവായിരുന്നു.

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ…

അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്|ഡോ .സി ജെ ജോൺ

അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്. ടൈം മാനേജ്‌മെന്റ് വൈഭവം പ്രയോഗിച്ചു ആ ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കിൽ പാർക്കുന്ന ഹോം സ്വീറ്റാകില്ല. ഇന്നലത്തെ മനോരമ ദിനപത്രത്തിൽ നിന്ന്. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരുപാട്‌…

തൂവിപ്പോയ പാൽ പഠിപ്പിച്ച പാഠം |അനുസരണം ഒരു ജീവിതശൈലിയാണ്‌.

പ്രാർത്ഥനയും ബൈബിൾ വായനയുമൊക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ ആത്മീയജീവിതം തരിശുഭൂമി പോലെയായിരുന്നു. അവന്റെ സ്വരത്തിനോട് ഉടനടി പ്രത്യുത്തരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകാതെ പോയി. ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവ്, എന്റെ ജീവിതം ഞാൻ അവന് സമർപ്പിക്കാൻ എപ്രകാരം ആഗ്രഹിക്കുന്നു, എന്നതിനെക്കുറിച്ച് അത്ര വിവരമൊന്നും…

FATHERHOOD AND LOVE

“Some people feel that you can’t compare the love a mother has for her child to the love a father could feel for him.” They say that a woman’s life…

പ്രസവിച്ചാല്‍ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറില്‍ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരു തരും? ചെറിയ വരുമാനത്തില്‍ നിന്നെങ്ങനെ ഞാന്‍ വലിയ കുടുംബം പോറ്റും?|നടൻ സിജോയിയുടെവാക്കുകൾ?!

നടൻ സിജോയിയുടെവാക്കുകൾഹൃദയത്തിൽ തൊടട്ടെ! ഇതൊക്കെയാണ് കുട്ടികള്‍ വേണ്ട എന്ന് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍. നടൻ സിജോയിയുടെവാക്കുകൾ -‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം’ എന്ന ചിന്തയാണ് ഇത്തരക്കാരുടേത്. എന്നാല്‍, ഞാന്‍ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങള്‍ മതി എന്ന…

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ?!|ജീവനെ ആദരിക്കാം, സംരക്ഷിക്കാം

ഉദരത്തിലെ ശിശുവിനുവേണ്ടി വാദിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. സന്തോഷം, അഭിമാനം. ഇത്‌ ജീവനുവേണ്ടി വാദിക്കുന്ന എല്ലാവരുടെയും കണ്ണുകൾ തുറപ്പിക്കട്ടെ. ഇതുപോലെ ചിന്തിക്കുന്ന, അഭിഭാഷകർ, ഡോക്ടർമാർ, സമർപ്പിതർ, സാമൂഹ്യപ്രവർത്തകർ നമുക്ക് ഏറെ ഉണ്ടാകട്ടെ. ഇത്തരം ജീവന്റെ സുവിശേഷം നൽകുവാൻ മാധ്യമങ്ങളും തയ്യാറാകട്ടെ.…

അഴിച്ചു പണിയേണ്ട മതബോധനം|യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങള്‍, സഭയുടെ ചരിത്രം, വിശ്വാസസത്യങ്ങള്‍ എന്നിവ ചര്‍ച്ചകളിലൂടെയും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പകര്‍ന്നു നല്‍കാന്‍ സാധിക്കണം.

പന്ത്രണ്ട് വര്‍ഷത്തെ മതബോധനത്തിനുശേഷവും വിശ്വാസത്യാഗം ചെയ്യുന്നവരുടെയും യഥാര്‍ത്ഥ വിശ്വാസം കണ്ടെത്താന്‍ സാധിക്കാതെ വരുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മതബോധനത്തിനുശേഷവും വിദ്യാര്‍ത്ഥികളില്‍ പ്രകടമായ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മതബോധനരീതി അഴിച്ചുപണിയേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. നിലവിലെ മതബോധനത്തിന്റെ അവസ്ഥസ്‌കൂളിലെ…

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഫൈനാൻസ് ഓഫിസറായി സ്ഥാനമേറ്റ ഡോ ജോൺസൺ ജോർജിന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു!!|VARTHA THARAKAM | DR. JOHNSON GEORGE | CNEWSLIVE

കടപ്പാട്

മദ്രാസിലെ മോൻ മനസ്സു തുറക്കുന്നു…

ഇന്നത്തെ (22 ഞായർ ജനുവരി 2023) മാതൃഭൂമി വാരാന്തപ്പതിപ്പിൽ കേരളത്തെ ഉറപ്പിച്ച കരിക്കൻവില്ല കൊലക്കേസിലെ റെനി ജോർജ് എന്ന സൂത്രധാരനുമായുള്ള അഭിമുഖമുണ്ട് കേരളത്തെ വിറപ്പിച്ച ഒരു കൊലക്കേസിലെ പ്രതിയായിരുന്ന ഒരാളുമായുള്ള അഭിമുഖമാണിത്. ശ്വാസമടക്കിപ്പിടിച്ച് വായിച്ചശേഷം ദീർഘനിശ്വാസത്തോടെ മടക്കി വെക്കുമ്പോൾ മനസിൽ തെളിയുന്നത്…

നിങ്ങൾ വിട്ടുപോയത്