ഈ യാത്ര കേരള ക്രൈസ്തവരുടെ അവസാനത്തിലേക്കോ ? | Fr Xavier Khan Vattayil |Shekinah
പ്രിയപ്പെട്ടവരേ, ബഹുമാനപ്പെട്ടവട്ടായിലച്ചന്റ്റെ വാക്കുകൾ നമ്മുടെ മനസ്സുകളിൽ വലിയ ജ്വലനം സൃഷ്ടിക്കട്ടെ . വിവാഹം ,കുടുംബം ,കുഞ്ഞുങ്ങൾ ഏതൊരു സമൂഹത്തിന്റ്റെയും നിലനിൽപ്പിന് ആവശ്യമാണ് . കുഞ്ഞുങ്ങൾ കുറയുമ്പോൾ കുടുംബങ്ങൾ തളരുന്നു ,സഭയ്‌ക്കും സമൂഹത്തിനും തകർച്ച നേരിടേണ്ടിവരും . കാരണമില്ലാതെ വൈകുന്നു, വിവാഹം വേണ്ടെന്ന്…