ഉടലിന്റെ ഉടയോൻ ദാനമായി തരുന്ന ജീവനെ കൊന്നുകളയാൻ നമുക്ക് എന്തവകാശം.
!! ജീവനെ സ്നേഹിക്കുക. ജീവന്റെ ഉടയോനെയും…!!!! ഉടലിന്റെ ഉടയോൻ ദാനമായി തരുന്ന ജീവനെ കൊന്നുകളയാൻ നമുക്ക് എന്തവകാശം….!?!! ലക്ഷകണക്കിന് ബീജം ഒരു അണ്ഡവുമായി ചേരാൻ യാത്രതിരിക്കുമ്പോൾ അതിലൊരെണ്ണം മാത്രം അണ്ഡത്തിന് അടുത്ത് എത്തുകയും കുഞ്ഞുജീവനായി രൂപപ്പെടുകയും ചെയ്യുക. ഈശോയുടെ തെരഞ്ഞെടുപ്പ് അല്ലേ…